0%

Chapter Title : പ്രണയ സാഫല്യം 5 [VaSco]

Author : VaSco Read All Parts 29.6K

ലവ് യു മോളെ. മോളെ മോള് ഇനിയും ഇങ്ങനെ അങ്കിളിനെ പൊക്കി പറഞ്ഞാൽ അങ്കിളിന്റെ തല അട്ടതല്ല. ആകാശത്തു കൊണ്ട് പോയി മുട്ടും. " "മുട്ടിക്കോട്ടെ. ഞാൻ തടവിത്തരും. അതോർത്ത് അങ്കിൾ പേടിക്കേണ്ട." ജൂലി പറഞ്ഞത് കേട്ട് കൃഷ്ണ പ്രസാദ് ചിരിച്ചുകൊണ്ട് ചോദിച്ചു. "മോളെ മോൾക്ക് എന്തേലും വാങ്ങേണ്ടത് ഉണ്ടോ. അതോ നാളെ വാങ്ങിയാൽ മതിയോ...? നാളെ സാറ്റർഡേ അല്ലേ.. അതുകൊണ്ട് എനിക്ക് ഉച്ചവരെയേ ഡ്യൂട്ടി ഉള്ളൂ. ഉച്ചക്ക് ശേഷം ഞാൻ ഫ്രീയാ ." "എന്നാൽ നമുക്ക് നാളെ ഒന്ന് കറങ്ങാൻ പോയാലോ അങ്കിൾ... ? എനിക്ക് അങ്കിളിന്റെ കൈയും പിടിച്ചു ഇവിടെയെല്ലാം കറങ്ങാൻ കൊതി തോന്നുന്നു...?" "എന്നിട്ട് ഇവിടെയുള്ള നാട്ടുകാരോട് ഞാൻ മോള് എന്റെ ആരെന്ന് പറയും. മോളെ വീട്ടിൽ താമസിക്കുന്നത് തന്നെ ആരെങ്കിലും ചോദിച്ചാൽ എന്ത് പറയും എന്ന് ആലോചിക്കുകയാ ഞാൻ." . "അതിലെന്താ ഇത്രയും ആലോചിക്കാൻ. അങ്കിളിന്റെ ഫ്രണ്ട് ആണെന്ന് പറയണം.. അല്ലെങ്കിൽ അങ്കിളിന്റെ ഫ്രണ്ടിന്റെ സിസ്റ്റർ ആണെന്ന് പറയണം. അതും അല്ലെങ്കിൽ അങ്കിളിന്റെ ഏതെങ്കിലും അടുത്ത ബന്ധു ആണെന്ന് പറയണം.. " "അതിന് എന്റെ ഏത് ബന്ധു...?. ഏത് ഫ്രണ്ടിന്റെ സിസ്റ്റർ...? അല്ലെങ്കിൽ ഏത് ഫ്രണ്ട്..? എന്റെ ഇങ്ങനെയുള്ള എല്ലാവരേയും ഈ നാട്ടുകാർക്ക് അറിയം. " " എന്നാൽ ഇനി ഇതൊന്നും പറയാൻ പറ്റില്ലെങ്കിൽ അങ്കിളിന്റെ കാമുകിയാണെന്ന് പറഞ്ഞോ.. എനിക്ക് ഒരു പ്രശ്നവും ഇല്ല. ഞാൻ അങ്കിളിന്റെ കാമുകി ആണെന്ന് പറയുന്നതിൽ . അങ്കിളിന്റെ കൂടെ ജീവിക്കാൻ വീട്ടിൽ നിന്നും ഇറങ്ങി വന്നതാണെന്ന് പറയണം..." "ഹാ ഹ ഹ. അത് നല്ല

💬 Comments

View all comments