Chapter Title : പ്രണയ സാഫല്യം 5 [VaSco]
ചേലായിട്ടിട്ടുണ്ട്. എന്റെ കാമുകി പോലും. ആളുകൾ കണ്ടാൽ ചിരിക്കും. എന്നിട്ട് അവർ പറയും അച്ഛനും മകളും ആണെന്ന് . അപ്പോഴാ ഒരു കാമുകി." "പിന്നെ! ഒരു അച്ഛനും മകളും . ആരും അങ്ങനെ ഒന്നും പറയില്ല. ഞാൻ അങ്കിളിന്റെ മകൾ ആണെന്ന് ആരും പറയില്ല.. എന്നെയും അങ്കിൾനേയും ഒരുമിച്ചു കണ്ടാൽ അങ്കിളിന്റെ ഭാര്യ ആണോ എന്ന് മാത്രമേ ആളുകൾ ചോദിക്കൂ. അല്ലാതെ മകൾ ആണോ എന്ന് ആരും ചോദിക്കില്ല.. " . അങ്ങനെ പറഞ്ഞ ശേഷം ജൂലി വീണ്ടും പറഞ്ഞു. " ഞാൻ ആദ്യം അങ്കിളിനെ കണ്ടപ്പോൾ എനിക്ക് തോന്നിയത് സഞ്ജു ചേട്ടന്റെ ചേട്ടൻ ആണെന്നാ. അത്രയും ചെറുപ്പം ആണ് അങ്കിളിനെ കാണാൻ. അതുകൊണ്ട് ഞാൻ അങ്കിളിന്റെ കാമുകി അത് മതി. അല്ലെങ്കിൽ ഗേൾ ഫ്രണ്ട് എന്ന് പറഞ്ഞോ. ഏതായാലും ഞാൻ അങ്ങനെയെ പറയൂ. " "ഹാവൂ ഭാഗ്യം. എന്റെ മോന്റെ അമ്മയാണ് എന്ന് പറഞ്ഞില്ലല്ലോ. " കൃഷ്ണ പ്രസാദ് തമാശ പോലെ ചിരിയോടെ പറഞ്ഞു. "അതും വേണമെങ്കിൽ പറയാം. പക്ഷെ അപ്പോൾ മോൻ എവിടെ എന്ന് നാട്ടുകാർ ചോദിക്കും. അങ്ങനെ ചോദിക്കുമ്പോൾ ചൂണ്ടി കാണിക്കാൻ അങ്കിൾ എനിക്ക് ഒരു കുഞ്ഞിനെ ഉണ്ടാക്കി തന്നാൽ മതി. " "ഈ പെണ്ണിന്റെ ഒരു കാര്യം. എന്തൊക്കെയാ ഈ പറയുന്നത്. ഭാര്യ കുഞ്ഞ്. ഇങ്ങനെ പോയാൽ എന്റെ മോൻ വന്നാൽ അവനോടും നീ പറയുമല്ലോ..? നീ എന്റെ ഭാര്യ ആണെന്ന്. അതുകൊണ്ട് ഇനിമുതൽ അവന്റെ അമ്മയാണെന്ന് . " "ആ പറയും എന്നിട്ട് അങ്കിളിനെ ഇങ്ങനെ കെട്ടിപിടിച്ചുകൊണ്ട് ഞാൻ ഞാൻ
💬 Comments
View all comments