Chapter Title : പ്രണയകാവ്യം [Aj]
നിങ്ങൾ ഉദ്ദേശിക്കുന്ന തിളക്കം അല്ല ഇത് എന്നെ ഇനി കാണാൻ പറ്റില്ലെന്നു ചിന്തിച്ചപ്പോൾ കണ്ണുനിറഞ്ഞു ആ കണ്ണുനീർ തുളികളിൽ പ്രകാശം അടിച്ചപ്പോൾ തിളങ്ങി എന്നാ ഞാൻ പറഞ്ഞത് ഹോ... നല്ല ആൾക്കാരാട്ടോ ഇങ്ങള് )
ഞാൻ ആ കണ്ണിലേക്കു നോക്കി ആ കൈയിൽ മുറുകിപ്പിടിച്ചു .
ഞാൻ : ഇല്ലടാ.... ഇതല്ലെകിൽ വേറെ എതെകിലും വഴി നമ്മൾ കാണും പോരെ....?
അതുകേട്ടപ്പോൾ പെണ്ണിന്റെ മുഖം ഒന്നുതെളിഞ്ഞു ആ ചുണ്ടിൽ ഒരു ചിരിവിരിഞ്ഞു .
ഞാൻ ആ കണ്ണിലേകുത്തനെ ഉറ്റുനോക്കി പെട്ടന് അവൾ നോട്ടം മാറ്റി.
പാവം അവളെപറഞ്ഞിട്ടും കാര്യം ഇല്ല
അപകടമാണ്..... ?
കണ്ണില്നോക്കിയാൽ എനിക്ക് ഉമ്മവെക്കാൻ തോന്നും..!!!!?
ചിലപ്പോ അവൾക്കു അങ്ങനെ തോന്നുന്നുടെകിലോ...? ?
അവൾ : ഞാൻ പോട്ടെ....?
മ്മ്മ്....
കാവ്യ.....???
ഞാൻ അവളെ പുറകിൽനിന്നും വിളിച്ചു .
അവൾ എന്റെനേർക്ക് തിരഞ്ഞതും
അവളുടെ മുഖം ഞാൻ എന്റെ കൈകളാൽ കോരിയെടുത്
ആ നെറ്റിത്തടത്തിൽ എന്റെ ചുടുകാളമർത്തി ?
അവൾക്കായ് എന്റെ ആദ്യ ചുംബനം
അത് സ്നേഹത്തിനും ഉപരി വാത്സല്യം നിറഞ്ഞതായിരുന്നു.
? അവൾ അത് നിശബ്ദമായി ഏറ്റുവാങ്ങിയേകിലും ഒരു നിമിഷത്തിനപ്പുറം അവൾ അത് പ്രദീക്ഷിച്ചിട്ടില്ലാത്തപോലെ നിന്നു പരുങ്ങി.
അവൾ: ഞ.. ഞാൻ.. ഞപൊവുഅ.... എന്റെ മുഖത്തുനോക്കാതെ പറഞ്ഞു.
( എന്റെ മുതലാളി നിങ്ങൾ ഇത്രക്കി മുട്ടി നിക്കായിരുന്നോ..?)
ഡാ... നാറി ഞാൻ പെട്ടന്...
അങ്ങനെചെയ്യാൻതോന്നി...!!?
(എന്ന്തായാലും മോശആയിപോയി മുതലാളി )
ഞാൻ അവളുടെ മുഖത്തേക്ക് നോക്കി.
പാവം ഇപ്പോളും മുഖത്തുനിന്ന് ആ അംഗലപ്പ് മാറിട്ടില്ല .
ഞാൻ : അതേയ് പെട്ടന്ന് മനസിൽ
💬 Comments
View all comments