0%

Chapter Title : പ്രണയകാവ്യം [Aj]

Author : Kambikathakal Read All Parts 233

തോന്നി  അതോണ്ട് പറ്റിപോയത .

Sorry....

എന്റെ മുഖം നിസഹായാവസ്ഥയുടെ അങേകലാ എത്തിയിരുന്നു.?

ക്ലാസ്സിൽ  ആണെകിൽ ആരുത്തനെയില്ല.

അവൾ  ചുറ്റും  ഒന്ന്  നോക്കി പിന്നെ  ഇടിമിന്നൽ  വേഗത്തിൽ എന്നെ  കെട്ടിപിടിച്ചു . ????

ഞാൻ  അവളെ  എനിലേക്ക്  കൂടുതൽ  അണച്ചുപിടിച്ചു.

ഇവൾ  എന്റെതാണ് ആർകെങ്കിലും വിട്ടുകൊടുക്കാനല്ല  ഇതുപോലെ ചേർത്തുനിർത്താൻ ?

ഞാൻ  അവളുടെ നെറുകയിൽ  ചുടാമർത്തി.

പെട്ടനാണ്  എന്റെ  ശ്രദ്ധയിൽ അതുപ്പെട്ടത്

അവളുടെ  മാറിലെ ചെന്തമരാ  മൊട്ടുകൾ എന്റെ നെഞ്ചിൽ അമരുന്നത്.

ആ  ബോധം തലയിലേക്ക് എത്തുന്നതിനുമുൻപ് അടിവയറ്റിൽ ഒരു കിളിർ അനുഭവപ്പെട്ടു...

ചെക്കന് അനക്കം  വച്ചുതുടങ്ങി

( ഹോ... എന്റെ  കൊച്ചുമുതലാളി ഇങ്ങള്  ചീത്തപ്പേര് കേൾപ്പിക്കും? )

പെട്ടന്ന് പെണ്ണ് എന്നെ  മുഖമുയർത്തി  നോക്കി.

അവൾ :?? എന്താമോനെ...?

എന്താ  ഉദ്ദേശം..? ?

ഞാൻ  കണ്ണുകൾകൂട്ടി  ചിമ്മികാണിച്ചു.

അവൾ  :  വേണ്ടാട്ടോ  ദുരുദ്ദേശം  ഒന്നും  വേണ്ട  എന്നുപറഞ്ഞവാൾ എന്റെ  മൂക്കിൽപിടിച്ചു വലിച്ചു.

അവൾ :  അതേയ് ഇ ... ഞാൻ നിന്റെതാ...  അതുകൊണ്ട് ദിർദി  ഒന്നും  വേണ്ടാട്ടോ...

ഒക്കെ  സമയമാവുബോ...  അതും പറഞ്ഞവൾ  എന്റെ  മാറിൽ  മുഖംപുഴ്ത്തി .

ഞാൻ  അവളെ  ഒന്നുടെ  വരിഞ്ഞുമുറുക്കി എനിലെകടുപ്പിച്ചു അവളോടായി  പറഞ്ഞു.

ഇല്ല....  എന്നി  എന്റെ  മുത്തിന്റെ  കഴുത്തിൽ താലി  ചാർത്തിട്ടെ...

ഇ..  ശരീരത്തിൽ ഞാൻ  തോടു  പോരെ...?

അവൾ : ?അയ്യോ... അങ്ങനെ  പറയലെ...

കുറച്ചൊക്കെയാവാം.. ???????

ഹമ്പടികളി.... ??

ഞാൻ  അവളെയും അവൾ  എന്നെയും മുറുകെ  കെട്ടിപിടിച്ചു .

ഒരു..  നുലിഴപോലും ഗ്യാപ്  കൊടുക്കാതെ....

..........#......#.........#........

അഞ്ചുമസത്തോളം ആയി ഇ...

Tom & jerry കളിതുടങ്ങിട്ട്

💬 Comments

View all comments