0%

Chapter Title : പ്രണയകാവ്യം [Aj]

Author : Kambikathakal Read All Parts 234

ഞങ്ങളുടെ ക്ലാസ്സിൽതന്നെ  പഠിക്കാൻ ഒന്നാമത്തുള്ള  അവളെ ആ  കോളേജിൽത്താനെ ഉഴപ്പിൽ  ഒന്നാമതുള്ള ഞാൻ  എങ്ങനെ ഇഷ്ട്ടന്ന്  പറയും  എന്റെ അഭകര്ഷതബോധം അതിനനുവദിച്ചില്ല .

എന്തിനു സ്വന്തം  ചുങ്കായ  രാഹുലിനോടുപോലും പറയാൻ  മനസനുവദിച്ചില്ല.

പക്ഷെ ഇന്നു ഞാൻ  തിരിച്ചറിഞ്ഞു  നമ്മൾ ആരെയാണോ സ്നേഹിക്കുന്നത്  അവരോട് നമ്മൾ  നമ്മുടെ സ്നേഹം തുറന്നുപറയുക  തിരിച്ചു  ഇഷ്ടപ്പെട്ടാലും ഇല്ലെകിലും

സ്നേഹപൂർവ്വം ....

?️Dear.. AJ

അവസാനിച്ചു... ?

💬 Comments

View all comments