0%

Chapter Title : പ്രണയമന്താരം 19 [പ്രണയത്തിന്റെ രാജകുമാരൻ]

Author : Kambikathakal Read All Parts 238

അവളുടെ സമ്മതമായി കണ്ടു അവൻ അവളുടെ കഴുത്തിൽ താലി ചാർത്തി.........

ആ സമയം തന്നെ പൂജ കഴിഞ്ഞു ദേവി നട തുറന്നു.. ആയിരം കൊടി പ്രഭ ചൊരിഞ്ഞു കുടുംബ പരദേവതാ അനുഗ്രഹം ചൊരിഞ്ഞു.....

മണ്ഡപത്തിലെ താലത്തിൽ നിന്ന് സിന്ദുരം എടുത്തു അവളുടെ സീമന്തരെഖയിൽ ചാർത്തി.

ആ സമയം കൈകൾ കുപ്പി കണ്ണുകൾ അടച്ചു പ്രാർത്ഥിച്ചു കല്യാണി..

കണ്ണു തുറന്നു നോക്കുമ്പോൾ പ്രണയത്തോടെ തന്നെ നോക്കുന്ന തന്റെ ജീവന്റെ പാതി......

അവളുടെ കവിൾ തന്റെ രണ്ടു കൈകളിലും കോരിയടുത്ത് ആ നെറ്റിയിൽ മുത്തം വെച്ചു അവൻ.

അവളുടെ കൈ പിടിച്ചു മാധവന്റെയും, കല്യാണിയുടെയും മുന്നിൽ വന്നു അനുഗ്രം വാങ്ങി. ആ കാഴ്ച അവരെ സ്നേഹിക്കുന്നവർക്ക്‌ ഒരു സന്തോഷം പകർന്നു....

അവരെ ചുറ്റി പിടിച്ചു എല്ലാരുടെയും മുന്നിൽ നിർത്തി കല്യാണി പറഞ്ഞു....

ഇതു എന്റെ മകൾ... എന്റെ മകൻ കൃഷ്ണ മാധവൻ കെട്ടിയ എന്റെ മകൾ...

♥️"തുളസി കൃഷ്ണ "♥️

💬 Comments

View all comments