0%

Chapter Title : പ്രണയത്തൂവൽ [MT]

Author : Kambikathakal Read All Parts 281

ലയ ക്ലാസിലേക്ക് കയറിയത്.

ക്ലാസിലേക്ക് കയറി വരുന്ന പുതുമുഖത്തെ കണ്ട് ആശ്ചര്യപ്പെട്ടെങ്കിലും കുട്ടികളെല്ലാം എണീറ്റ് ഒരേ സ്വരത്തിൽ പതിവ് ഗാനം പാടി.

“ഗുഡ്മോണിങ് മിസ്സ്”

പെട്ടെന്നുള്ള ഗാനം കേട്ട് ചിരി വന്നെങ്കിലും എങ്കിലും അത് പുറത്തുകാട്ടാതെ ലയ എല്ലാവരെയും നോക്കി ചിരിച്ചുകൊണ്ട് ഗുഡ്മോണിങ് പറഞ്ഞു.

ബുക്ക് അവിടെ കണ്ട ടേബിളിൽ വെച്ചശേഷം ലയ സ്വയം പരിചയപ്പെടുത്തി.

“ ഹായ് ഞാൻ ലയ വിശ്വനാഥൻ. ഇവിടെ അടുത്ത് തന്നെയാണ് വീട്. ഞാനെൻറെ എംബിഎ കംപ്ലീറ്റ് ചെയ്തു. ഞാൻ നിങ്ങൾക്ക് പഠിപ്പിക്കുന്ന സബ്ജക്റ്റ്  സർവീസ് മാനേജ്മെന്റാണ്. പിന്നെ ഇന്ന് മുതൽ ഞാൻ ആണ് നിങ്ങളുടെ പുതിയ ക്ലാസ് ടീച്ചർ.”

“ വെൽകം ടു അവർ ക്ലാസ്സ് മിസ്സ്‌. വീ ആർ സോ ഹാപ്പി ടു ഹാവ് യു ഹിയർ”. ക്ലാസിലെ പ്രധാന കോഴിയും പണച്ചാക്കുമായ ബിനോയ് ഉടൻ തന്നെ എണീറ്റ് നിന്ന്  പറഞ്ഞു. ലയയെ കണ്ട് കണ്ണ് തള്ളി അവൾടെ മുന്നിൽ ഒന്ന് ഷൈൻ ചെയ്യാൻ ആണ് പുള്ളിക്കാരന്റെ ഉദ്ദേശം.

“ഓഹ്‌ താങ്ക്സ്. ബൈ ദി ബൈ ഐ ആം എ പക്ക മലയാളി. അതുകൊണ്ട് എന്റെ ക്ലാസ്സിൽ നിങ്ങൾ മലയാളം ഉപയോഗിച്ചാൽ മതിയാകും.”

ലയയുടെ വാക്കുകൾ കേട്ടതും ചമ്മിപ്പോയ ബിനോയ് അത് മുഖത്ത് കാട്ടാതെ ഒരു വളിച്ച ചിരിയും ചിരിച്ച് അവിടെ ഉടൻ ആസനസ്ഥനായി.

ലയ പെട്ടെന്നൊന്നും വളയുന്ന ടൈപ്പ് അല്ല എന്ന് എല്ലാർക്കും അതോടെ മനസ്സിലായി.

അതിന് ശേഷം എല്ലാ പുതിയ ടീച്ചർമാരെയും പോലെ പേര് ചോദിക്കൽ ചടങ്ങിലേക്ക് ലയയും നീങ്ങി. അപ്പോഴൊക്കെയും ലയയുടെ മനസ്സിൽ അവൾ

💬 Comments

View all comments