0%

Chapter Title : പ്രണയത്തൂവൽ [MT]

Author : Kambikathakal Read All Parts 287

കിളി പോയി നിക്കുവായിരുന്നു ലയ.

ക്ലാസിലെ ബാക്കി ഉള്ളവരോക്കെ ഇപ്പൊ തന്നെ അവിടെ വലിയ സീൻ കാണും എന്ന് പ്രതീക്ഷച്ചാണ് ഇരുന്നത്. പക്ഷേ ലയയുടെ ചോദ്യം അവരെ ഒക്കെ ഞെട്ടിച്ചു. അവരെ മാത്രം അല്ല എണീറ്റ് നിന്ന മൂന്നുപേരെയും.

“ കാൻ യു ഗായിസ് പ്ലീസ് ഇന്‍ററോഡ്യൂസ് യുവർസേൾഫ്‌”

ഇപ്പൊ പ്രിൻസിപ്പൽ റൂമിൽ കയറുമെന്ന് കരുതിയ അവർ ചോദ്യം കേട്ട് ഞെട്ടി തന്നെ നിന്നു.

“പറഞ്ഞത് മനസ്സിലായില്ലേ”

ലയ വീണ്ടും അവരോട് ചോദിച്ചു.

“ മൈ നെയിം ഈസ് അഭിഷേക്.”

“മൈ നെയിം ഈസ് ജോബി”

അഭിയും ജോബിയും വിക്കി വിക്കി പറഞ്ഞു…

“ സാർ എന്താ വായ തുറക്കില്ലേ.”

ലയയുടെ ചോദ്യം കേട്ടെങ്കിലും അവന്റെ കണ്ണുകൾ അപ്പോഴും തന്റെ കരണം നോക്കി പൊട്ടിച്ചിട്ട് തന്റെ  മുന്നിൽ നിൽക്കുന്ന മീനുവിന്റെ (കീർത്തനയുടെ വീട്ടിൽ വിളിക്കുന്ന പേരാണ്)  മുഖത്ത് തന്നെ ആയിരുന്നു.

“ ഹലോ മാഷേ…”

ലയയുടെ ആ വിളി കേട്ടാണ് അവന്റെ നെത്രങ്ങളുടെ ദിശ മാറിയത്.

“ ഐ ആം അജ്മൽ”

അങ്ങനെ ആദ്യമായി ആ ശബ്ദം അവളുടെ കാതുകളിൽ എത്തി.

“ ഓക്കെ ആൾ ഓഫ് യു സിറ്റ് ഡൗൺ.”

അതും പറഞ്ഞ് ലയ അവരെ നോക്കി ചിരിച്ചു കൊണ്ട് തന്റെ ഡെസ്കിൽ ചെന്ന് ചാരി നിന്നു.

“ഡ്ററററററററ…”

ബെൽ അടിച്ച ശബ്ദം കേട്ടതും ലയ വീണ്ടും ആ കണ്ണുകളിലേക്ക് നോക്കിയ ശേഷം ആ റൂം വിട്ട് പുറത്ത് ഇറങ്ങി.

ലയ പോയതിന് പിന്നാലെ എല്ലാരും ക്ലാസ്സിന് പുറത്തേക്കിറങ്ങി.

***********************************

കോളേജിന്റെ മൂലയിലുള്ള തങ്ങളുടെ  സ്ഥിരം

💬 Comments

View all comments