0%

Chapter Title : പ്രണയിക്കാനൊരു സ്ത്രീ [ഋഷി]

Author : ഋഷി Read All Parts 21.1K

ആ കനത്ത തുടകൾ അരയുന്നുണ്ടാവും! മുന്നിൽ പൂറു തടിച്ചു തള്ളിയതാവുമോ?

ഏയ്! മാഷേ! കണ്മുന്നിൽ കൈവിരലുകൾ ഞൊടിക്കുന്നു. ഓഹ്! ആ നനഞ്ഞുതുടങ്ങിയ കക്ഷത്തിൻ്റെ മണം! മത്തുപിടിപ്പിക്കുന്നു!

ഇങ്ങനെ സ്വപ്നം കാണുന്ന ഒരു കുട്ടിയെ ഞാങ്കണ്ടിട്ടില്ലേയ്! ചിരിക്കുമ്പോൾ ആ മുഖത്തിൻ്റെ ഐശ്വര്യം ഇരട്ടിക്കുന്നു! നനവുള്ള തടിച്ച ചുണ്ടുകൾ വിടർന്നപ്പോൾ നിരയൊത്ത പല്ലുകൾ... അല്ല മോളിലൊരു കോമ്പല്ല്! അത് ആകർഷണം കൂട്ടിയതേ ഉള്ളൂ..

വരൂ! അവരവനെ ഒരു മേശയിലേക്കു നയിച്ചു. അപ്പഴാണ് അവൻ ചുറ്റിലും നോക്കിയത്. ഓ! ലൈബ്രറി കാൻ്റീനാണ്. വെളിയിൽ നിന്നു കാണുന്നതിനേക്കാളും വൃത്തിയും ഭംഗിയും. ആദ്യമായാണിവിടെ. എപ്പഴും അടുത്ത് പുതുതായി തുറന്ന, പഴമയുടെ ഗന്ധമുള്ള കോഫീഹൗസിലേക്കാണ് ചേക്കേറാറുള്ളത്.

ചതുരമേശമേൽ അവൻ്റെ വശത്തായി അവരിരുന്നു. അവൻ്റെ നേർക്കു നോക്കി. ചായ ഇഷ്ട്ടമാണോ കുട്ടീ? കളിയാക്കുന്ന സ്വരം. ആ മനോഹരമായ കൈത്തണ്ടയിലെ നേർത്ത രോമങ്ങളെ എണ്ണിക്കൊണ്ടിരുന്ന രാഹുൽ ഞെട്ടിയുണർന്നു.

ഇഷ്ട്ടാണ് ടീച്ചറേ! അവനും ചിരിച്ചു. ആഹാ! ചെക്കൻ്റെയൊരു തമാശ! അവരവൻ്റെ കൈത്തണ്ടയിലൊരടി കൊടുത്തു. അവനൊന്നു വിറച്ചുപോയി!

ചായ വരുന്നതുവരെയുള്ള ഇടവേള... പെട്ടെന്ന് അവരുടെയിടയിൽ നിശ്ശബ്ദത മഞ്ഞുതുള്ളികൾ പോലെ ഇറ്റു വീണു.

പിന്നേയ്... രാഹുലിൻ്റെ സ്വരം വിറച്ചിരുന്നു... ആ സുന്ദരിയുടെ വലിയ കണ്ണുകൾ അവൻ്റെ നേർക്കുയർന്നു.

മൂന്നു ദിവസം കാണാതായപ്പോൾ... അവൻ്റെ സ്വരം നേർത്തു....

കാണാതായപ്പോൾ? പിന്നെയും സിത്താറിൻ്റെ തന്ത്രികൾ മീട്ടുന്നുവോ?

കാണാതായപ്പോ... ന്താന്നറിയില്ല! ഐ മിസ്സ്ഡ് യൂ! അവൻ്റെ സ്വരം ഇത്തിരി വിതുമ്പി. എനിക്ക്... നിക്ക്... പേരുപോലുമറിയില്ല... എന്തെങ്കിലും പറ്റിയോന്ന് ആരോടു ചോദിക്കും? കണ്ണുകൾ നിറയുന്നത് അവൻ നിസ്സഹായനായറിഞ്ഞു...

എൻ്റെ പേര് യമുന! കൈത്തണ്ടയിൽ ചൂടുള്ള കണ്ണീർത്തുള്ളികൾ ഇറ്റുവീണപ്പോൾ അവളാകെയുലഞ്ഞുപോയി.

💬 Comments

View all comments