0%

Chapter Title : പ്രണയിനി 3 [വേടൻ]

Author : Kambikathakal Read All Parts 375

ഞാൻ ന്നാൽ ഇപ്പോ അതല്ല അവസ്ഥ.. കഞ്ഞി കുടി മുട്ടും..

"" ആരും ആരുടേം വാ അടപ്പിക്കാൻ നോക്കണ്ട.. നിക്കതറിയണം അറിഞ്ഞേ തീരു.. വർഷേ നീ പറ..!!""

വിടില്ലെന്ന മട്ടിൽ നിൽക്കുന്ന ആരുന്റെ അടുത്ത് ഇനി ഞാൻ ന്ത്‌ പറയാൻ, ഇനി പറ്റുന്നത് അമ്മയാണ്.. അമ്മേ നോക്കുമ്പോൾ നീ ആയിട്ട് ന്താ ച്ചാ കാണിച്ചോ ന്ന് പറഞ്ഞകത്തേക്ക് കയറി, ആ പ്രതീക്ഷയും കാറ്റിൽ പറി.., ന്നാൽ ഇപ്പൊ കാണിച്ചു തരാം ന്നാ കണക്കെ നിൽക്കയാണ് വർഷ, ഞങ്ങളുടെ ബന്ധം ഇവൾക്കറിയില്ലാത്തതുകൊണ്ട് അമ്പിളി യുടെ കാര്യം പറഞ്ഞാൽ സന്തോഷമേ ഉണ്ടാവു ന്ന് അവളും കരുതി കാണും..

ഇനിയിപ്പോ നിമിഷങ്ങൾക്കകം ന്റെ ശവം ഈ മണ്ണിൽ വീഴും.. ഇല്ലേൽ ഇവൾ വീഴ്ത്തും

"" വർഷേ.. നിന്നോടാ പറഞ്ഞെ പറയാൻ.. ""

"" അത്... അതുപ്പിന്നെ..!! ""

"" പറയെടി....? ""

"" അതീ.. അതിഉണ്ണിയേട്ടൻ അമ്പിളിയെച്ചിയെ ഉമ്മ വെച്ചു.. ""

 
ഉമ്മയോ.........!! ഞാനോ.. .......!!   

അടിപൊളി.....!!

തുടരണോ...??

സസ്നേഹം

വേടൻ ❤️❤️

💬 Comments

View all comments