0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2034
“ഈ പാതി രാത്രിയോ....... ഒന്ന് പോയേ ഇച്ചായാ......” ഇപ്പോ ചേട്ടാ വിളി എല്ലാം മാറ്റി ഇച്ചായാ എന്നാണ് പെണ്ണ് എന്നെ വിളിക്കാറ്... “പ്ലീസ് ശ്രീക്കുട്ടി...... രണ്ട് ദിവസം ആയില്ലേ..... ഞാൻ അങ്ങോട്ട് വരട്ടെ??” “അയ്യോ...... വീട്ടിലേക്കോ....... വേണ്ട ഇച്ചായാ ആരെങ്കിലും കണ്ട പ്രശ്നമാവും” “ഏയ് ആരും കാണില്ല..... അതൊക്കെ ഞാൻ നോക്കിക്കൊള്ളാം..... നീ ആ ബെഡ്‌റൂമിൽ നിന്ന് ബാൽക്കണിയിലേക്കുള്ള വാതിൽ ലോക്ക് ചെയ്യണ്ട” അതും പറഞ്ഞ് ഞാൻ ഫോൺ കട്ട്‌ ചെയ്തു..... മെല്ലെ ശബ്ദം ഒന്നും ഉണ്ടാക്കാതെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങി, കാറ്‌ എടുത്തില്ല.... ഇറങ്ങി നടന്നു..... മൊത്തം ഇരുട്ട്, ഫോൺ എടുക്കാതെ ഇറങ്ങിയത് മണ്ടത്തരം ആയി പോയി.... ഫ്ലാഷ് ലൈറ്റ് എങ്കിലും അടിക്കാമായിരുന്നു..... പതിനഞ്ച് മിനിറ്റോളം നടക്കാനുണ്ട്
ശ്രീക്കുട്ടിയുടെ വീട്ടിലേക്ക്....... ഭാഗ്യം..... ഒരുമണി കഴിഞ്ഞത് കൊണ്ട് റോഡിൽ ഒന്നും ഒറ്റ മനുഷ്യൻ ഇല്ല...... ഞാൻ അങ്ങനെ ശ്രീക്കുട്ടിയുടെ വീട് ലക്ഷ്യമാക്കി ആ ഇരുട്ടത് നടന്നു.... ഹോ...... അവസാനം ലക്ഷ്യ സ്ഥാനത്ത് എത്തി, മതിൽ ചാടി... നേരെ വീടിന്റെ ബാക്കിൽ പോയി കോണി എടുത്തുവന്നു..... കോണി വച്ച് നേരെ ബാൽക്കണിയിലേക്ക് കയറി...... ആ ബാൽക്കണിയിൽ നിന്ന് ശ്രീക്കുട്ടിയുടെ മുറിയിലേക്കുള്ള വാതിലാണ്...... സംഭവം സിംപിൾ ആയിരുന്നു...... ഇത് രണ്ടാമത്തെ പ്രാവശ്യമാണ് ഞാൻ കയറുന്നത്. “ഹോ പേടിപ്പിച്ച് കളഞ്ഞല്ലോ” മെല്ലെ ഒച്ച ഉണ്ടാകാതെ വാതിൽ തുറന്ന് അകത്തു കയറി ലൈറ്റ് ഇട്ടതും ഞെട്ടി തരിച്ചുകൊണ്ട് ശ്രീക്കുട്ടി പറഞ്ഞു.... ഞാൻ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ട് കട്ടിലിൽ കയറി അവളുടെ അടുത്ത് ഇരുന്നു.... “എന്താണ് ഉദ്ദേശം??” “ഏയ്..... പ്രത്യേകിച്ച് ഒന്നുമില്ല..... എന്റെ ശ്രീക്കുട്ടിനെ കാണാൻ തോന്നി, അതാ.......” “കണ്ടില്ലേ...... ഇനി പൊയ്ക്കോ.... ന്ക്ക് പേടി ആവുന്നുണ്ട് ട്ടോ.... ആരെങ്കിലും കണ്ട തീർന്നു.....” “ഹാ..... ആരും കാണില്ല മോളേ...... എന്തായാലും വന്നില്ലേ കുറച്ച് കഴിഞ്ഞ് പോവാ” “ഹ്മ്മ്..... എന്താ ഇങ്ങനെ നോക്കുന്നത്.....??” “മച്.... ഒന്നുമില്ല..... എന്ത് ഭംഗി ആണ് പെണ്ണേ നിന്നെ കാണാൻ” “അയ്യടാ..... സുഖിച്ചു ട്ടോ...... മോൻ ആ ലൈറ്റ് ഓഫ് ആക്കിയെ.....” “എന്താണ്....... മൂഡായോ??” “ഉഫ്...... അതല്ല.... സമയം എത്ര ആണെന്ന്

💬 Comments

View all comments