0%

Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]

Author : Hyder Marakkar Read All Parts 2035
വല്ല ബോധം ഉണ്ടോ...... വെറുതെ ലൈറ്റ് ഇട്ട് പണി ഇരന്നു വാങ്ങേണ്ട” “ആഹ് അതാണ് എനിക്കും സൗകര്യം” എഴുന്നേറ്റു ലൈറ്റ് ഓഫാക്കാൻ പോവുന്നതിനു ഇടയ്ക്ക് ഞാൻ പറഞ്ഞു...... “ഒന്നും നടക്കില്ല മോനെ......” ശ്രീക്കുട്ടി പുറകിൽ നിന്ന് പറയുന്നത് കേട്ടു ലൈറ്റ് ഓഫാക്കി ഞാൻ തിരിച്ചു കട്ടിലിൽ തന്നെ വന്നിരുന്നു...... “വേറെ ഒന്നും വേണ്ട, ഒരുമ്മ മാത്രം മതി.......പ്ലീസ്” “ഇല്ല......പറ്റില്ല...... ഒരു ഉമ്മയിലൊന്നും ഇച്ചായൻ നിർത്തില്ല....” “സത്യം ഒറ്റ ഉമ്മ മതി...... പ്ലീസ്...... ഇച്ചായന്റെ ചക്കര അല്ലേ.....” ഒന്നും കാണുന്നില്ല, എങ്കിലും ഒരു ചിരി കേട്ടു..... അത് എനിക്കുള്ള പോസിറ്റീവ് സിഗ്നൽ ആണെന്ന് മനസിലായി
ഞാൻ മെല്ലെ അവളുടെ അധരങ്ങളിൽ എന്റെ ചുണ്ട് മുട്ടിച്ചു...... എന്റെ ചുണ്ട് മുട്ടിയതും അവൾ ഒരു ദീർഘശ്വാസം എടുത്തു...... ഞാൻ ശ്രീക്കുട്ടിയെയും കൊണ്ട് കട്ടിലിലേക്ക് കിടന്നു..... കീഴ് ചുണ്ടും മേൽ ചുണ്ടും ഞാൻ മാറി മാറി ചപ്പി വലിച്ചു....... ശ്രീ തിരിച്ച് എന്റെ ചുണ്ടിലും ചുംബിക്കാൻ തുടങ്ങി.. അവളുടെ രുചി...... അത് എന്നെ എല്ലാം മറന്ന് അവളിലേക്ക് അലിയാൻ പ്രേരിപ്പിച്ചു..... ഞങ്ങൾ രണ്ടുപേരും എല്ലാം മറന്ന് ആ ചുംബനം ആസ്വദിച്ചു....... “ഇച്ചായാ..............” ഞാൻ കൈ മെല്ലെ താഴേക്ക് കൊണ്ടുപോവാൻ നോക്കിയപ്പോൾ ഒരു ഓർമ്മപ്പെടുത്തൽ പോലെ ശ്രീ വിളിച്ചു “മ്മ്??” “കുരുത്തക്കേട് കാണിച്ച നല്ല അടി കിട്ടും ട്ടോ......” “മ്മ..... ഓക്കേ ഓക്കേ......” ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു..... കാരണം കിസ്സിങ് അല്ലാതെ ഒന്നും കല്യാണത്തിന് മുന്നെ ചെയ്യില്ലെന്ന് ഞങ്ങൾ തീരുമാനം എടുത്തതാണ്........... അല്ല ഈ ദുഷ്ടത്തി എടുത്ത തീരുമാനത്തിന് എനിക്ക് വഴങ്ങി കൊടുക്കേണ്ട വന്നു എന്ന് പറയാം.... അനുസരിച്ചില്ലെങ്കിൽ ഇപ്പോ കിട്ടുന്നതും മുടങ്ങും ഇങ്ങനെ കെട്ടിപ്പിടിച്ച് കിടക്കാനും കഴിയില്ല...... കുറെ നേരം എന്റെ പെണ്ണിനെ കെട്ടിപ്പിടിച്ചു കിടന്ന് കഥ പറഞ്ഞിട്ട് പുലർച്ചെ ഒരു മൂന്നര മണി ആയപ്പോഴാണ് ഞാൻ തിരിച്ചു വീട്ടിലേക്ക് പോയത്..... വന്ന പോലെ തന്നെ കോണി ഇറങ്ങി അത് എടുത്ത സ്ഥലത്ത് തന്നെ വച്ചിട്ട് ആരും കാണാതെ ഞാൻ സ്കൂട്ടായി...... ലേറ്റ് ആയി വന്ന് കിടന്നതു കൊണ്ട് അടുത്ത ദിവസം

💬 Comments

View all comments