Chapter Title : ?പുലിവാൽ കല്യാണം 1? [Hyder Marakkar]
ഉണ്ടെന്ന് തോന്നുന്നില്ല....... പിന്നെ അവൾ വല്ല മണ്ടത്തരം കാണിച്ച നീ തൂങ്ങും..... ആലോചിച്ചു നോക്ക്.....”
“കർത്താവെ......ഇത് വല്ലാത്ത തലവേദന ആയല്ലോ.....”
“സ്വയം വരുത്തി വച്ചതല്ലേ..... ഇത്രയും ചെയ്തിട്ടും അവൾ വിളിച്ചപ്പോൾ ചാടി തുള്ളി പോവേണ്ട വല്ല ആവശ്യം ഉണ്ടായിരുന്നോ....”
“ദേ........നീ.......
?അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിന് കൂത്ത് കണ്ണിലോ കണ്ണീരിൻ പെരുമാരി
അയ്യയ്യോ അയ്യയ്യോ കഷ്ടപ്പാടിന് കൂത്ത് കണ്ണിലോ കണ്ണീരിൻ പെരുമാരി
എന്താണെടോ ഏതാണെടോ എങ്ങാണെടോ ഒരു കച്ചി തുരുമ്പ്
വീണ്ടും വീണ്ടും ഒരു ശാപ ശകുന പിഴയായ് ഞാൻ ഈ നാട്ടിൽ വീട്ടിൽ പുഴുവായി ഇഴയുന്നേ?
“ഒന്ന് എടുക്കെടാ...... ഒടുക്കത്തെ റിങ് ടോൺ”
ഫോൺ എടുക്കാതെ നോക്കി നില്കുന്നത് കണ്ട് എനിക്ക് ശരിക്കും ഭ്രാന്ത് പിടിക്കുന്നുണ്ട്, മറ്റേടത്തെ ഒരു റിങ്ടോണും
“ആ നീ തന്നെ എടുത്തോ.... നിന്റെ അമ്മച്ചിയാണ്...”
എന്നും പറഞ്ഞ് വിഷ്ണു ഫോൺ എനിക്ക് നേരെ നീട്ടി....
കർത്താവെ മേരി......എന്ത് പറയും
“ഹെലോ....”
“മോനു...........”
ഫോൺ എടുത്തതും എന്റെ ശബ്ദം കേട്ട് മേരി കരയാൻ തുടങ്ങി...
“കരയല്ലേ മേരി.....”
“മോനു.... എന്താടാ..... എന്താ പറ്റിയത്...... അപ്പൻ നിന്നെ ഇനി ഒരിക്കലും വീട്ടിലേക്ക് കയറ്റില്ല എന്നൊക്കെ പറയുന്നുണ്ട്........ എന്തിനാ മോനു അങ്ങനെ ഒക്കെ ചെയ്യാൻ പോയത്.....മോനുന് അങ്ങനെ ഒരു ഇഷ്ടം ഉണ്ടായിരുന്നെങ്കിൽ എന്നോട് പറയായിരുന്നില്ലേ..... ഞാൻ എങ്ങനെയെങ്കിലും അപ്പന്റെ കാല് പിടിച്ചു സമ്മതിച്ച് നിങ്ങളുടെ കല്യാണം നടത്തി തരില്ലേ”
“അതല്ല.......മേരി........ഞാൻ.....”
“ ഒന്നും പറയണ്ട..... നിങ്ങൾ ഇങ്ങോട്ട് പോര്, അപ്പനെ ഞാൻ പറഞ്ഞു സമ്മതിപ്പിക്കാ...”
“ഏയ് അത് വേണ്ട മേരി..... അപ്പൻ പറഞ്ഞതിൽ കാര്യമുണ്ട്, ഞാൻ ഇപ്പൊ അവിടെ വന്ന ശരിയാവില്ല....”
“അപ്പൊ നിങ്ങൾ എങ്ങോട്ട് പോവും”
“അത്...... അറിയില്ല....... നോക്കുന്നുണ്ട്..”
“എങ്കിൽ മോനു ഒരു കാര്യം ചെയ്യ്.....ടൗണിൽ നമ്മളെ ബിൽഡിംഗിന്റെ മുകളിലെ മുറിയിൽ നിന്നോ...... അവിടെ വന്ന് നിങ്ങളെ ആരും പുറത്താക്കില്ല..... കേട്ടോ...”
“മ്മ........”
“മോളുണ്ടോ അടുത്ത്??”
“ഇല്ല മേരി..... ഞാൻ വിഷ്ണൂന്റെ കൂടെ ആണ്....”
“മ്മ....എങ്കിൽ ശരി.... അമ്മച്ചി പിന്നെ വിളിക്കാ ട്ടോ...... പിന്നെ മോനു...”
“മ്മ”
“പൈസയുണ്ടോ കയ്യിൽ??”
“മ്മ ഉണ്ട്”
“മ്മ.....ആ കൊച്ചിനെ
💬 Comments
View all comments