0%

Chapter Title : പുനർജ്ജന്മം [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.5K

സിജിൻ ഒന്ന് കണ്ണിറുക്കി രാഹുലിനെ നോക്കി. ആ നോട്ടത്തിൽ പഴയ ആന്റിമാരുടെ കഥകളും ഷാപ്പിലെ രാത്രികളും മീര അറിയാതെ പങ്കുവെക്കപ്പെടുന്നുണ്ടായിരുന്നു.
​"വാ... നമുക്ക് മുകളിലേക്ക് പോകാം. അങ്കിൾ ചാവി അവിടെ വെച്ചിട്ടുണ്ട് പുള്ളി ഇത്തിരി കഴിഞ്ഞാൽ വരും എന്ന് പറഞ്ഞിട്ടുണ്ട്..
" സിജിൻ പെട്ടികളെടുത്തു കൊണ്ട് മുന്നിൽ നടന്നു.
​മുകളിലെ നിലയിലേക്കുള്ള പടികൾ കയറുമ്പോൾ മീര ആ പഴയ വീടിന്റെ ഓരോ തടിത്തൂണുകളും കൗതുകത്തോടെ നോക്കുന്നുണ്ടായിരുന്നു. സിജിൻ ഇടയ്ക്കിടെ മീരയെ ശ്രദ്ധിക്കുന്നുണ്ടെന്ന് രാഹുൽ അറിഞ്ഞില്ലെങ്കിലും, ആ വീടിന്റെ അന്തരീക്ഷം അവർക്ക് എന്തോ വലിയൊരു മാറ്റത്തിന്റെ സൂചന നൽകുന്നത് പോലെ തോന്നി.
​മുകളിൽ എത്തിയപ്പോൾ, മുറ്റത്തെ ആ വലിയ മാവിന്റെ ചില്ലകൾ ജനാലയ്ക്കൽ തട്ടി നിൽക്കുന്ന കാഴ്ച മീരയെ ശരിക്കും സന്തോഷിപ്പിച്ചു.

രാഹുൽ മീരയോടൊപ്പം ഓരോ മുറിയും കയറി ഇറങ്ങുകയായിരുന്നു. ചന്ദനനിറമുള്ള ഭിത്തികളും, തേക്കിൻ തടിയിൽ പണിത ജനലുകളും കണ്ടപ്പോൾ മീരയുടെ മുഖത്ത് ഒരു പ്രത്യേക തിളക്കം വന്നു. അവൾ ഓരോ മുക്കും മൂലയും കൗതുകത്തോടെ നോക്കി നടക്കുന്നത് കണ്ടപ്പോൾ രാഹുലിനും സമാധാനമായി.
​മീര അല്പം മാറി ബാൽക്കണിയിൽ നിന്ന് ആ മാവിന്റെ ചില്ലകൾ നോക്കി നിൽക്കുന്നത് കണ്ടപ്പോൾ, സിജിൻ പതുക്കെ രാഹുലിനെ കൈക്ക് പിടിച്ച് അല്പം മാറി നിന്നു. സിജിന്റെ മുഖത്ത് ഒരു വല്ലാത്ത ഭാവമായിരുന്നു.
​ചുറ്റും ആരും ഇല്ലെന്ന് ഉറപ്പുവരുത്തി സിജിൻ രാഹുലിന്റെ ചെവിയിൽ പതുക്കെ പറഞ്ഞു:
​"എടാ തെണ്ടീ... നീ ശരിക്കും ഭാഗ്യവാനാടാ! നിന്റെ പെണ്ണുമ്പിള്ള ഒരു ഒന്നൊന്നര ആറ്റം ചരക്കാണല്ലോ! ഈ കൊച്ചിയിൽ സകല വള്ളിയും പിടിച്ചു നടക്കുന്ന എനിക്ക് പോലും ഇങ്ങനെയൊരു

💬 Comments

View all comments