Chapter Title : പുനർജ്ജന്മം 2 [ജോൺ എബ്രഹാം]
ഒന്ന് പകച്ചുപോയി. മീരയുടെ മുഖത്തെ ആ തെളിച്ചം കണ്ടപ്പോൾ തന്റെ തെറ്റ് മനസ്സിലായെങ്കിലും, ഉള്ളിലെ ആഗ്രഹം പുറത്തേക്ക് വരാൻ വെമ്പുകയായിരുന്നു.
ഒന്നുമില്ല മീരേ... എനിക്ക്... എനിക്ക് നിന്നെ കണ്ടപ്പോൾ സത്യമായിട്ടും അവളാണെന്നേ തോന്നിയുള്ളൂ. ആ നിൽപും ആ നോട്ടവും എല്ലാം..." അങ്കിളിന്റെ ശബ്ദം ഇടറി.
മീര ഒന്നും മിണ്ടിയില്ല. അങ്കിളിന്റെ ആത്മാർത്ഥത അവളുടെ ഉള്ളിൽ ഒരു പിടച്ചിൽ ഉണ്ടാക്കി. രാഹുലിന്റെ ഭാര്യയാണെന്ന ബോധം ഒരു വശത്ത് തടയുമ്പോഴും, ഈ മനുഷ്യന്റെ ഏകാന്തതയിൽ താൻ സുനിതയായി മാറണോ എന്നൊരു ചോദ്യം അവളുടെ ഉള്ളിൽ വീണ്ടും മുഴങ്ങി.
അങ്കിൾ ഉമ്മറത്തെ വാതിൽ തുറന്ന് വേഗം മുറ്റത്തേക്ക് ഇറങ്ങിവന്നു. മീര അപ്പോഴും മുറ്റം അടിച്ചുവാരുന്ന തിരക്കിലായിരുന്നു. അവളുടെ അടുത്തേക്ക് ചെന്ന് അങ്കിൾ ആ ചൂലിൽ പതുക്കെ പിടിച്ചു.
"മീരേ... നീ എന്തിനാ ഇതൊക്കെ അടിച്ചു വരുന്നത്? ഞാൻ ചെയ്യുമല്ലോ. നീ വെറുതെ വെയിലത്ത് നിന്ന് കഷ്ടപ്പെടണ്ട," അങ്കിളിന്റെ ശബ്ദത്തിൽ വലിയൊരു കരുതലുണ്ടായിരുന്നു.
മീര അടിക്കുന്നത് നിർത്തി നിവർന്നുനിന്നു. നെറ്റിയിലെ വിയർപ്പുതുള്ളികൾ കൈകൊണ്ട് ഒപ്പി അവൾ അങ്കിളിന്റെ കണ്ണുകളിലേക്ക് നോക്കി ഒന്നു പുഞ്ചിരിച്ചു.
"അതെന്താ അങ്കിൾ അങ്ങനെ ചോദിച്ചത്? ഇതിപ്പോൾ എന്റേയും കൂടെ വീടല്ലേ... ഈ വീട് എപ്പോഴും വൃത്തിയായി ഇരിക്കുന്നത് തന്നെയാണ് എനിക്കും ഇഷ്ടം," അവൾ വളരെ സ്വാഭാവികമായി പറഞ്ഞു.
'എന്റേയും കൂടെ വീട്' എന്ന് മീര പറഞ്ഞപ്പോൾ അങ്കിൾ ഒരു നിമിഷം സ്തബ്ധനായിപ്പോയി. ആ വാക്കുകളിൽ തന്നോടുള്ള ഒരു പ്രത്യേക അടുപ്പവും അധികാരവും ഒളിഞ്ഞിരിപ്പുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. അവൾ തന്റെ ജീവിതത്തിന്റെ ഭാഗമായി മാറാൻ ആഗ്രഹിക്കുന്നുണ്ടോ എന്നൊരു ചിന്ത അദ്ദേഹത്തിന്റെ
💬 Comments
View all comments