Chapter Title : പുനർജ്ജന്മം 2 [ജോൺ എബ്രഹാം]
ഇതൊന്നും ഇവിടെ ബാക്കി കാണുമോ? ഞാൻ കുടിയനല്ല രാഹുലേ, ഞാൻ ഒരു 'ആസ്വദകൻ' ആണ്. ഓരോ ബ്രാൻഡിന്റെയും രുചി എനിക്ക് അറിയണം. അതുകൊണ്ട് ഞാൻ ഓരോന്ന് വാങ്ങി ഓരോ പെഗ് അടിച്ചു നോക്കും. അല്ലാതെ കുടിച്ചു ബോധം പോകുന്ന പരിപാടി എനിക്കില്ല."
അങ്കിൾ പതുക്കെ മീരയുടെ അടുത്തേക്ക് നീങ്ങി. ആ നീല വെളിച്ചത്തിൽ അവളുടെ ആ പിങ്ക് ചുരിദാറിനുള്ളിലെ ശ്വാസോച്ഛ്വാസം അങ്കിൾ വ്യക്തമായി കണ്ടു.
അങ്കിൾ: "അല്ല മീരേ... നീ എന്താ ഒന്നും മിണ്ടാത്തത്? ഈ സെറ്റപ്പൊക്കെ നിനക്ക് ഇഷ്ടപ്പെട്ടോ? അതോ രാഹുൽ പറഞ്ഞതുപോലെ എന്നെ ഒരു കുടിയനായിട്ടാണോ നീയും കാണുന്നത്?"
മീരയുടെ ഉള്ളിൽ ഒരു വിറയൽ അനുഭവപ്പെട്ടു. അങ്കിളിന്റെ ആ ചോദ്യം അവളുടെ കണ്ണുകളിലേക്കായിരുന്നു തറച്ചു കയറിയത്.
അങ്കിൾ പതുക്കെ മുന്നോട്ട് വന്ന് മീരയുടെ കയ്യിൽ നിന്നും ആ മീൻ പ്ലേറ്റ് വാങ്ങി. അവളുടെ വിരലുകൾ അങ്കിളിന്റെ കൈകളിൽ ഒന്ന് ഉരസിയപ്പോൾ മീരയുടെ ഉള്ളിലൂടെ ഒരു മിന്നൽ പിണർ കടന്നുപോയി. അങ്കിൾ ആ പ്ലേറ്റിൽ നിന്നും ഒരു പീസ് നെയ്മീൻ എടുത്ത് വായിലിട്ടു.
കണ്ണുകൾ പകുതി അടച്ച്, ആ സ്വാദ് നാവുകൊണ്ട് നുണഞ്ഞുകൊണ്ട് അങ്കിൾ ഒരു നിമിഷം നിന്നു.
അങ്കിൾ: "വൗ... മീരേ... പൊളി! അടിപൊളി! ഇതിലും നല്ലൊരു ടേസ്റ്റ് ഞാൻ ഈ അടുത്തൊന്നും അറിഞ്ഞിട്ടില്ല."
അങ്കിൾ ആ പ്ലേറ്റ് അടുത്തുള്ള ടേബിളിൽ വെച്ചു. എന്നിട്ട് രാഹുലിന്റെ തോളിൽ തട്ടി ഒരു കള്ളച്ചിരിയോടെ പറഞ്ഞു:
അങ്കിൾ: "രാഹുലേ... നീ ഭാഗ്യവാനാണെടാ! എന്നും നിനക്ക് ഇവൾ ഉണ്ടാക്കുന്ന ഇത്രയും ടേസ്റ്റുള്ള ഫുഡ് കഴിക്കാമല്ലോ. നിന്റെ ഓരോ ദിവസവും
💬 Comments
View all comments