0%

Chapter Title : പുനർജ്ജന്മം 2 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.1K

ആ വാതിൽ അങ്ങ് അടച്ചു പോര്," അങ്കിൾ അടുക്കളയിൽ നിന്ന് ലിവിങ് ഏരിയയിലേക്ക് വന്നുകൊണ്ട് പറഞ്ഞു.
​അങ്കിൾ പെട്ടെന്ന് മീരയെ നോക്കി. ആ പിങ്ക് ഓപ്പൺ ചുരിദാറിലും ബോഡി ഫിറ്റ് ലെഗ്ഗിൻസിലും നിൽക്കുന്ന മീരയെ കണ്ടതും അങ്കിൾ ഒന്ന് ഞെട്ടി! അവളുടെ ശരീരവടിവുകൾ ആ വസ്ത്രത്തിനുള്ളിൽ അത്രയ്ക്ക് തെളിഞ്ഞു നിൽക്കുന്നുണ്ടായിരുന്നു. പക്ഷേ, ആ ഞെട്ടൽ പുറത്തുകാണിക്കാതെ അദ്ദേഹം ഒരു കള്ളച്ചിരിയോടെ അവരെ സ്വീകരിച്ചു.
​അങ്കിൾ അവരെയും കൂട്ടി വീടിനുള്ളിലെ ഒരു പ്രത്യേക മുറിയിലേക്ക് നടന്നു. അത് ഒരു കൊച്ചു ബാർ സെറ്റപ്പ് തന്നെയായിരുന്നു. മുറിയിലാകെ ഒരു അരണ്ട നീല വെളിച്ചം മാത്രം. ആ വെളിച്ചത്തിൽ മീരയുടെ പിങ്ക് ചുരിദാർ വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. അങ്കിൾ അവിടുത്തെ ഒരു സ്ലൈഡിംഗ് കബോർഡ് സാവധാനം തുറന്നു.
​അത് കണ്ടതും രാഹുലിന്റെ കിളി പോയി! വിസ്കി, ബ്രാണ്ടി, വോഡ്ക, റം, ജിൻ, വൈൻ... ലോകത്തെ എല്ലാ മുന്തിയ ബ്രാൻഡുകളും അവിടെ നിരന്നു ഇരിക്കുന്നു. പക്ഷേ രാഹുൽ ഒരു കാര്യം ശ്രദ്ധിച്ചു—എല്ലാ കുപ്പികളും പൊട്ടിച്ചതാണ്. ഓരോന്നിൽ നിന്നും ഒന്നോ രണ്ടോ പെഗ് വീതം എടുത്തിട്ടുണ്ട്.
​അങ്കിൾ: (രാഹുലിന്റെ മുഖഭാവം കണ്ട് ചിരിച്ചുകൊണ്ട്) "എന്താണ് രാഹുലേ... നീ അന്തംവിട്ടു നിൽക്കുന്നത്?"
​രാഹുൽ: "അങ്കിൾ... അങ്കിൾ ഒരു വലിയ കുടിയനാണല്ലേ! ഇത്രയും ഐറ്റംസ് ഒക്കെ ഇവിടെ ഉണ്ടല്ലോ."
​അങ്കിൾ അത് കേട്ട് പൊട്ടിച്ചിരിച്ചു. ആ ചിരിയിൽ ഒരു പ്രത്യേക ഗാംഭീര്യമുണ്ടായിരുന്നു. മീര അപ്പോഴും ആ നെയ്മീൻ പ്ലേറ്റും പിടിച്ചു അങ്കിളിന്റെ ഓരോ ചലനവും ആ അരണ്ട നീല വെളിച്ചത്തിൽ ശ്രദ്ധിച്ചു നിൽക്കുകയായിരുന്നു.
​അങ്കിൾ: "എടാ... ഞാൻ കുടിയനാണെങ്കിൽ

💬 Comments

View all comments