0%

Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.4K

വീട്ടിലേക്ക് കയറുമ്പോൾ ആ മുറ്റത്തെ സ്റ്റെപ്പിലേക്ക് ഒരിക്കൽ കൂടി പേടിയോടെ നോക്കി.

ജാനകി ചേച്ചിയെ വച്ച് പ്ലാൻ ചെയ്ത ആ പരിപാടിയെല്ലാം പാളിയപ്പോൾ അവൻ ആകെ അസ്വസ്ഥനായി. ഇനി അങ്കിൾ വന്നിട്ട് രണ്ടെണ്ണം അടിച്ചാലേ സമാധാനം കിട്ടൂ എന്ന് കരുതി അവൻ ഫോണും നോക്കി സോഫയിൽ തന്നെ ഇരുന്നു.ആരായിരിക്കും ജാനകി ചേച്ചിക്ക് തോന്നിയ ആ സ്ത്രീ... രാഹുൽ തല പുകഞ്ഞു...
​കൃത്യം 7:45 ആയപ്പോഴേക്കും മുറ്റത്ത് കാർ വന്നു നിൽക്കുന്ന ശബ്ദം കേട്ടു. മീര ഓടിവന്ന് കോളിംഗ് ബെൽ അടിച്ചു. രാഹുൽ പോയി വാതിൽ തുറന്നു.
​രാഹുൽ: "ആ... നിങ്ങൾ എത്തിയോ? എങ്ങനെയുണ്ടായിരുന്നു യാത്ര?"
​മീരയുടെ മുഖത്ത് ഒരു പ്രത്യേക തെളിച്ചമുണ്ടായിരുന്നു. അങ്കിളിനൊപ്പം പോയതിന്റെ സന്തോഷം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.
​മീര: "നല്ല രസമായിരുന്നു രാഹുൽ! അങ്കിൾ ഓരോരോ പഴയ തമാശകളൊക്കെ പറഞ്ഞു. ചിരിച്ചു ചിരിച്ചു മതിയായി."
​രാഹുൽ: "വേറെ ഒന്നും ഉണ്ടായില്ലേ?"
​മീര അവനെ ഒന്ന് കൂർപ്പിച്ചു നോക്കി ഒരു കള്ളച്ചിരിയോടെ മറുപടി പറഞ്ഞു.
​മീര: "ഞങ്ങൾ അമ്പലത്തിലേക്കാണ് പോയത് രാഹുലേ... അല്ലാതെ ഒന്നും ഉണ്ടാകാൻ പോയതല്ല! നീ എന്തിനാ എപ്പോഴും ഇങ്ങനെ ഓരോന്ന് ചോദിക്കുന്നത്?"
​അവൾ കെറുവിച്ചു കൊണ്ടു അകത്തേക്ക് കയറി. രാഹുലിന്റെ ആ തമാശ കലർന്ന ചോദ്യങ്ങൾ അവൾ ശരിക്കും ആസ്വദിക്കുന്നുണ്ടായിരുന്നു.
​മീര: "പിന്നെ, അങ്കിൾ താഴേക്ക് ചെല്ലാൻ പറഞ്ഞിട്ടുണ്ട്.
​രാഹുൽ: "എന്നാൽ വാ... നമുക്ക് ഒരുമിച്ച് തന്നെ താഴേക്ക് ഇറങ്ങാം. എനിക്കും ഇപ്പോൾ അത്യാവശ്യം രണ്ടെണ്ണം അകത്താക്കണം!"
​രാഹുൽ തന്റെ ഷർട്ട് ഒന്ന് ഒതുക്കി മീരയ്ക്കൊപ്പം താഴേക്ക് നടന്നു.

താഴെ എത്തിയതും

💬 Comments

View all comments