Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]
ദൂരേക്ക് മറയുന്നത് വരെ രാഹുൽ നോക്കി നിന്നു. അവർ പോയി എന്ന് ഉറപ്പായതും രാഹുൽ തന്റെ മൊബൈൽ എടുത്ത് ജാനകിയെ വിളിച്ചു.
രാഹുൽ: "ജാനകി... അവർ ഇറങ്ങി. നീ വേഗം വായോ.
ജാനകി പതുക്കെ തന്റെ വീടിന്റെ വാതിൽ പൂട്ടി പുറത്തിറങ്ങി. അവൾ ഒരു നീല സാരിയാണ് ഉടുത്തിരുന്നത്. ഓരോ ചുവടും വെക്കുമ്പോഴും അവളുടെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു. മുൻപ് രണ്ട് തവണയും പടിവാതിൽക്കൽ വെച്ച് തള്ളിയിടപ്പെട്ട ഓർമ്മ അവളെ ഭയപ്പെടുത്തി.
പക്ഷേ ഇത്തവണ രാഹുൽ പടിവാതിൽക്കൽ തന്നെ നിൽക്കുന്നുണ്ടായിരുന്നു. അവൾ മുറ്റത്തേക്ക് കാലെടുത്തു വെച്ചു. വിറയ്ക്കുന്ന കാലുകളോടെ അവൾ പതുക്കെ നടന്നു. പടിവാതിൽ കഴിഞ്ഞു... പൂമുഖം കഴിഞ്ഞു... അവൾ സ്റ്റെപ്പ് കയറി മുകളിലത്തെ ഹാളിലെത്തി.
ജാനകി: (വിശ്വസിക്കാനാവാതെ) "രാഹുൽ... എന്നെ ആരും ഒന്നും ചെയ്തില്ല! എനിക്ക് ഒന്നും സംഭവിച്ചില്ല രാഹുൽ!"
രാഹുൽ അവളെ ചേർത്തുപിടിച്ചു. "ഞാൻ പറഞ്ഞില്ലേ ജാനകി, ഇനി നിന്നെ ആരും തടയില്ലെന്ന്. .". രാഹുൽ അവളെ നേരെ തന്റെ ബെഡ്റൂമിലേക്ക് കൂട്ടി.
മുറിയിലെത്തിയതും രാഹുൽ വാതിൽ ചാരി കുറ്റിയിട്ടു.
ബെഡ്‌റൂമിലെ ആ മങ്ങിയ ചുവന്ന വെളിച്ചത്തിൽ ജാനകി ശരിക്കും ഒരു ദേവതയെപ്പോലെ രാഹുലിന് തോന്നി. വാതിൽ കുറ്റിയിട്ട ശബ്ദം കേട്ടപ്പോൾ അവളിൽ ഒരു ചെറിയ വിറയൽ പടർന്നു. രാഹുൽ പതുക്കെ അവളുടെ അടുത്തേക്ക് നടന്നു. തന്റെ പ്രിയപ്പെട്ടവന്റെ ഓരോ ചുവടിലും ജാനകിയുടെ ഹൃദയമിടിപ്പ് കൂടിവന്നു.
രാഹുൽ അവളുടെ മുഖം തന്റെ കൈപ്പിടിയിലൊതുക്കി. ജാനകി പതുക്കെ കണ്ണുകളടച്ചു. അവൻ അവളുടെ നെറ്റിയിൽ മൃദുവായി ഒന്ന് ചുംബിച്ചു. പിന്നെ പതുക്കെ അവളുടെ വിടർന്ന കണ്ണുകളിലും കവിളുകളിലും
💬 Comments
View all comments