0%

Chapter Title : പുനർജ്ജന്മം 6 [ജോൺ എബ്രഹാം]

Author : John.Abraham Read All Parts 3.4K

"ഹലോ രാഹുൽ..."

​രാഹുൽ: "ചേച്ചീ... ആ വേദന എങ്ങനെയുണ്ട്? കുറവുണ്ടോ?"
​ജാനകി: "ഇപ്പോൾ കുറവുണ്ട് രാഹുൽ. നീ ഓഫീസിൽ എത്തിയോ?"

​രാഹുൽ: "ആ ചേച്ചീ, ഞാൻ ഇപ്പോൾ എത്തിയതേയുള്ളൂ. ചേച്ചിയെ ഒന്ന് വിളിക്കണം എന്ന് തോന്നി. അതുകൊണ്ട് വിളിച്ചതാണ്."

​ജാനകി ഒന്ന് ചിരിച്ചു. അവൾക്ക് അവന്റെ ശബ്ദത്തിലെ ആ വ്യത്യാസം മനസ്സിലായിരുന്നു.
​ജാനകി: "നീ കാര്യം പറ രാഹുൽ... എന്താണ് സംഭവം? വെറുതെ സുഖവിവരം ചോദിക്കാൻ മാത്രം ആണോ നീ വിളിച്ചത്..?

​രാഹുൽ ചുറ്റും ഒന്ന് നോക്കി ശബ്ദം താഴ്ത്തി പറഞ്ഞു.
​രാഹുൽ: "ചേച്ചീ... വൈകുന്നേരം വീട്ടിലേക്ക് വരാൻ പറ്റുമോ? എനിക്ക് ചേച്ചിയോട് കുറച്ച് കാര്യങ്ങൾ സംസാരിക്കാനുണ്ട്."

​ജാനകി അല്പം ഒന്ന് ശങ്കിച്ചു. അവൾക്ക് രാഹുലിനോടുള്ള ആ  ഇഷ്ടം ഉള്ളിലുണ്ട്, പക്ഷേ സാഹചര്യം അനുകൂലമാണോ എന്ന് അവൾക്ക് ഉറപ്പില്ലായിരുന്നു.
​ജാനകി: "അവിടെ നിന്റെ ഭാര്യയും വേണുവേട്ടനും ഒക്കെ ഉണ്ടാവില്ലേ രാഹുൽ? അപ്പോൾ നമ്മൾ എങ്ങനെയാ സംസാരിച്ചിരിക്കുക?"

​രാഹുൽ: "അതൊന്നും സാരമില്ല ചേച്ചീ. അവർ രണ്ടുപേരും വൈകുന്നേരം 4 മണിക്ക് ചോറ്റാനിക്കര അമ്പലത്തിൽ പോവുകയാണ്. തിരിച്ചെത്താൻ എട്ടു മണിയാകും. അതുവരെ നമുക്ക് സമാധാനമായി സംസാരിച്ചിരിക്കാമല്ലോ..."

​രാഹുലിന്റെ ആ മറുപടി കേട്ടതും ജാനകിയുടെ ഉള്ളിൽ ഒരു കുളിർകോരി. അങ്കിളും മീരയും ഇല്ലാത്ത ആ നാലു മണിക്കൂർ! അവൾക്ക് തന്റെ വികാരം അടക്കിപ്പിടിക്കാൻ കഴിഞ്ഞില്ല.
​ജാനകി: "പക്ഷേ നീ ഓഫീസിൽ അല്ലേ ഉണ്ടാവുക രാഹുൽ?"
​രാഹുൽ: "ഞാൻ ഇന്ന് നേരത്തെ എത്തും ചേച്ചീ.

​ജാനകി: "ശരി രാഹുൽ... നീ എത്തിയിട്ട് എന്നെ വിളിച്ചാൽ മതി. ഞാൻ വന്നോളാം."
​ഫോൺ കട്ട് ചെയ്തപ്പോൾ

💬 Comments

View all comments