Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
" അവസാനത്തെ വിരലും നക്കിയിട്ടു അയാള്‍ എഴുന്നേറ്റു കൈ കഴുകി ...കഴുകാന്‍ ആ കയ്യിലൊന്നും ഇല്ലെങ്കിലും
" ജമീലാ ...." മഹിന്ദ്രാ താര്‍ ജീപ്പിന്റെ കീയെടുത്ത് വട്ടം കറക്കി റാവുത്തര്‍ വിളിച്ചു
" ഒരു അന്‍പതിനായിരം രൂപാ കൂടി തരാം ....കൂടുതലൊന്നും നീയ് പ്രതീക്ഷിക്കണ്ട ....അന്‍പതിനായിരം ...അത് കുറച്ചുണ്ടാക്കിയാ മതീന്ന്‍ നിന്‍റെ മോനോട് പറഞ്ഞേക്ക് " റാവുത്തര്‍ ജീപ്പെടുത്ത് പോയി
ഇങ്ങനൊരു മനുഷ്യന്‍ ..ജമീല പുട്ടും കടലയും എടുത്തു അടുക്കളയിലെ സ്റൂളില്‍ ഇരുന്നു കഴിക്കാന്‍ തുടങ്ങി
!! ഏതു നേരം നോക്കിയാലും ബിസിനെസും പണവും മാത്രം . ഒരു ദുശീലവുമില്ല . മദ്യവും പെണ്ണും ഒന്നും ..ആകെ ഒരു മകള്‍ ഉളളത് അബുദാബിയില്‍ സെറ്റിലാണ് . അവള്‍ടെ കെട്ടിയോന്‍ അവിടെ ബിസിനെസാണ്...കെട്ടിയോള് സുഹാറാത്ത മരിച്ചിട്ടിപ്പോ പത്തു പന്ത്രണ്ടു വര്‍ഷമായി കാണും ...അണ്ണന്റെ കയ്യില്‍ പൂത്ത കാശുണ്ട് ..പക്ഷെ എങ്ങനെ വാങ്ങും ? !!
ജമീല തല പുകഞ്ഞാലോചിച്ചു ഉച്ചക്കത്തെക്കുള്ള ചോറ് റെഡിയാക്കാന്‍ തുടങ്ങി . അരി കഴുകി തിളക്കുന്ന വെള്ളത്തിലിട്ടിട്ടവള്‍ പൂര്‍ത്തിയാക്കാത്ത മുറ്റം അടിക്കാന്‍ തുടങ്ങി ..
രണ്ടര ആയപ്പോള്‍ റാവുത്തര്‍ കയറി വന്നു
" ജമീലാ ....ജമീലാ '
" ദാ ..വരണ് അണ്ണാ " അടുക്കളയില്‍ ആയിരുന്ന ജമീല ഹാളിലേക്ക് വന്നു അയാളുടെ മുന്നില്‍ അല്‍പം കുനിഞ്ഞ് കൈലി മുണ്ടിന്‍റെ തുമ്പെടുത്തു മുഖം തുടച്ചപ്പോള്‍ അനാവൃതമായ , അവളുടെ കൊഴുത്ത തുടകളില്‍ റാവുത്തര്‍ ഒരു നിമിഷം നോക്കി നിന്ന് പോയി . മുണ്ട് നേരെയിട്ടു ജമീല നിവര്‍ന്നപ്പോള്‍ റാവുത്തര്‍ പെട്ടന്ന് നോട്ടം മാറ്റി ...
💬 Comments
View all comments