0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.9K

അന്ന് അയാളുടെ കാന്‍സര്‍ പിടിച്ചു കിടപ്പിലായ അച്ഛന്‍ മരിച്ചതോടെ അതും എന്‍റെ തലയെഴുത്തില്‍ ആയി ...നാട്ടില്‍ തന്നെയുള്ള കൂട്ടരായത് കൊണ്ട് പിന്നീട് വല്യ ആലോചനയൊന്നും വന്നില്ല "

" താരേടെ കുടുംബത്തില്‍ ?'

' അമ്മയുണ്ട് ...ചേട്ടന്‍റെ കൂടെ ..അച്ഛന്‍ നേരത്തെ മരിച്ചു ... അഞ്ചു പേരാണ് ഞങ്ങള് ... എന്‍റെ പണം ആവശ്യമുള്ളപ്പോള്‍ വിളിക്കും ....അമ്മക്കുള്ള ചെലവ് കാശ് ഞാനയച്ചു കൊടുക്കും ...അമ്മയെ വിളിക്കുന്നതല്ലാതെ കുറെ നാളായി പോകാറില്ല .

' വാ പോകാം "

കുമളി എത്തിയപ്പോള്‍ സമയം രണ്ടു കഴിഞ്ഞു ..ഷാമോന്‍ ആനവിലാസം റോഡില്‍ ഉള്ള ഒരു ഹോംസ്റ്റെയില്‍ മുറിയെടുത്തു . താര അവനെ ചോദ്യഭാവത്തില്‍ നോക്കി

' പൂക്കളും പഴങ്ങളും ഒന്നുമില്ലാതെ ഒരു രാത്രി കൂടി എനിക്ക് നിന്നെ വേണം ... നിന്നെ സ്നേഹിക്കാന്‍ ..താലോലിക്കാന്‍...."

" ബലാല്‍സംഗം ചെയ്യാന്‍ " താര കൂട്ടി ചേര്‍ത്തപ്പോള്‍ അവന്‍ പൊട്ടിച്ചിരിച്ചു , അവളും

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഡിസംബര്‍ 17

''''''''''''''''''''''''''''''''''''''''''''''''

" എന്താടോ ഒന്നും മിണ്ടാത്തെ ?"

" പോകാന്‍ തോന്നണില്ല അജൂ "

" എന്നാ ഒരു ദിവസം കൂടി നമുക്കിവിടെ കഴിഞ്ഞാലോ ?"

" ഹമം ...പക്ഷെ ...അജൂ ..ഞാനൊന്നു വീട്ടിലേക്ക് വിളിച്ചോട്ടെ "

അജയ് അവള്‍ക്ക് ഫോണ്‍ കൊടുത്തു . അവള്‍ റാവുത്തരുടെ വീട്ടിലെ ലാന്‍ഡ് ഫോണിലേക്ക് വിളിച്ചു

' ഹലോ ..."

" ഉമ്മാ ഞാനാ ഷാനു ' അജയ് ഫോണ്‍ സ്പീക്കറില്‍ ആയിരുന്നു ഇട്ടു നല്‍കിയത്

' മോളെ ഷാനു .....പൈസ ആയോ മോളെ ...ദേവിക എവിടെ

💬 Comments

View all comments