0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.9K

കൂടുതലായാല്‍ ചിലപ്പോ ....ചിലപ്പോ എനിക്ക് പിടിച്ചു നില്‍ക്കാനാവില " അവസാനം താര പൊട്ടി കരഞ്ഞു പോയി .. ഷാമോന്‍ വളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു

" പതിനേഴിന് വരുമെന്നാ ഞാന്‍ വീട്ടില്‍ പറഞ്ഞത് ...നമുക്ക് കുമളിയില്‍ റൂമെടുക്കാം... ഇനിയും ഉണ്ടല്ലോ താരക്ക് ഒരാഗ്രഹം കൂടി ...." താര കണ്ണ് തുടച്ചവനെ നോക്കി

" ഞാനായിട്ട് കുളമാക്കിയ ആദ്യ രാത്രി ... '

" പോടാ .... നിനക്ക് കൊതിയാണേല്‍ അത് പറഞ്ഞാ പോരെ " താര അവന്‍റെ മൂക്കില്‍ പിടിച്ചു

" ഇത് വരെ ഞാന്‍ ചോദിച്ചില്ല ...ചോദിക്കാന്‍ തോന്നുന്നുമില്ല ..പക്ഷെ ...'

" എനിക്കറിയാം ..ഷാമോന്‍ എന്താ ചോദിക്കാന്‍ പോകുന്നതെന്ന് ...." താര ഒരു നിമിഷം മൌനമായി

" നിധീഷ് .....എന്നെ Mcom നു പഠിപ്പിച്ച ഗസ്റ്റ് ലക്ചറര്‍... ചൊവ്വാ ദോഷമുള്ള പെണ്ണിനെ അത്ര പൊരുത്തം ഇല്ലഞ്ഞിട്ടും കണ്ടിഷ്ടപ്പെട്ടു , വീട്ടിൽ ആലോചനയുമായി വന്നു ...ചൊവ്വാ ദോഷക്കാരിക്ക് ചെറുക്കനെ അന്വേഷിച്ചു മടുത്ത വീട്ടുകാർക്കിതിൽപരം സന്തോഷമുണ്ടോ ?" ..കല്യാണവും കഴിഞ്ഞു ...വിവാഹ ദിവസം വൈകിട്ട് ഒരു റിലേറ്റീവിനെ ബസ് സ്റ്റോപ്പില്‍ ആക്കാന്‍ ബൈക്കുമെടുത്ത് പോയതാണ് അദ്ദേഹം .... ഒരു ടിപ്പര്‍ ..... രണ്ടു പേരും അവിടെ വെച്ചേ ....' കണ്ണില്‍ ഊറിയ ഒരു തുള്ളി കണ്ണീര്‍ അവള്‍ വിരല്‍ കൊണ്ട് തൂത്തു .... പിന്നെ ഒരു രണ്ടാം വിവാഹകാരന്‍... ചോവ്വാദോഷമുള്ള കെട്ടിയവൻ,.. വാഴില്ലന്നു ചീത്തപ്പേരുള്ള അനിയത്തി കുടുംബ ജീവിതത്തില്‍ ഒരു കല്ല്‌ കടിയാവരുതെന്നു ആഹ്രഹിച്ച സഹോദരങ്ങള്‍ക്ക് രണ്ടാം കേട്ടുകാരന്‍ ആണെങ്കിലും മതിയായിരുന്നു ... പക്ഷെ ...വിവാഹം ഉറപ്പിച്ചു പോയ

💬 Comments

View all comments