0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.9K

ആയി

കാപ്പി കുടി കഴിഞ്ഞു ഷാമോന്‍ ബാപ്പയുടെ പേപ്പറുകളും പൈസ അയക്കാനും ഒക്കെ ടൌണിലേക്ക് പോയി . ഷാനു എത്തിയ ഉടനെ തന്നെ ഷാമോനും എത്തിയിരുന്നു .. മുണ്ടക്കയം എത്തിയപ്പോള്‍ ഷാമോന്‍ വിളിച്ചത് അനുസരിച്ച് ജമീല റാവുത്തരുടെ വീട്ടില്‍ നിന്ന് കാപ്പിയും എടുത്തു പോരികയായിരുന്നു. അര മണിക്കൂര്‍ ഗ്യാപ്പില്‍ മൂന്നു പേരും എത്തി .

.. ക്ഷീണം ആന്നെന്നു പറഞ്ഞു ഷാനു അന്ന് കോളേജില്‍ പോയില്ല

'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
' എല്ലാം റെഡിയായി ഉമ്മാ ... ഇനിയെല്ലാം പടച്ചോന്റെ കൃപ " അത്താഴം കഴിഞ്ഞു പതിവ് പോലെ വര്‍ത്തമാനം പറയുകയായിരുന്നു അവര്‍ .

" ഹമം "

' ഷാനു .... നീ ദേവികക്ക് ബാക്കി ഇരിക്കണ പൈസ കൊടുത്തോ കേട്ടോ "

" വേണ്ട ഉമ്മച്ചി ...ബാപ്പ വരുമ്പോ എന്തേലും കച്ചോടം തുടങ്ങാം ..ഇനി ബാപ്പാനെ എങ്ങോട്ടും വിടണ്ട ...പൈസ പതിയെ കൊടുത്താ മതീന്നാ അവള് പറഞ്ഞെ '

സംസാരമെല്ലാം കഴിഞ്ഞവര്‍ ഉറങ്ങാനായി കിടന്നു .

ഷാമോന് ഉറക്കം വന്നില്ല ..കഴിഞ്ഞ രണ്ടു രാത്രിയും നെഞ്ചില്‍ അമര്‍ന്നിരുന്ന ആ ഭാരം ...ആ ഭാരം അവന്‍ ഉള്ളില്‍ ഇഷ്ടപ്പെട്ടിരുന്നു .... പാവം

ഷാനുവിനും അതെ അവസ്ഥ ആയിരുന്നു .... അജയുടെ കൂടെയുണ്ടായിരുന്ന ഓരോ നിമിഷവും അവള്‍ ആസ്വദിച്ചു ...അവന്‍റെ തമാശയും കുസൃതിയും ഒക്കെ

ഡിസംബര്‍ 18

'''''''''''''''''''''''''''''''''''''''''''''''''''''''

ഷാനു കോളേജില്‍ പോയെങ്കിലും അവള്‍ അധികം പുറത്തേക്ക് ഇറങ്ങിയില്ല ... അജയ് അവളുടെ ക്ലാസ്സില്‍ വന്നുമില്ല

ദിവസങ്ങള്‍ കൊഴിഞ്ഞു പോയി ... ഷാനുവിന്റെ മനസ് എന്തോ നഷ്ടപ്പെട്ട അവസ്ഥയില്‍ ആയിരുന്നു

💬 Comments

View all comments