0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

ലോഡ് ..പിന്നെ ...അസിക്കയുടെ കാര്യം എന്തായി ?"

' ഒന്നുമായില്ലടാ സലിമേ ...' ഷാമോന്‍ ഒന്നാലോചിച്ചിട്ട് വെറുതെ ചോദിച്ചു " എടാ നിന്‍റെ കയ്യില്‍ പൈസ വല്ലതും ഇരിപ്പുണ്ടോ ?'

' എത്ര വേണോടാ ?"

' രണ്ടേമുക്കാല്‍"

'ലക്ഷമോ? എന്‍റെ കയ്യില്‍ എവിടുന്നാടാ അത്രേം പൈസ ...നീ മിനിങ്ങാന്ന് പറയുവാരുന്നെല്‍ ഒരു ഒന്നര ഒപ്പിക്കാരുന്നു....അളിയന്‍ കിടന്നു ബഹളമാ ... ബാക്കി തുക കൊടുക്കാന്‍ വേണ്ടി ...ചിട്ടി പിടിച്ചു ഞാനതങ്ങു കൊടുത്തു ...നീ പറഞ്ഞിരുന്നേല്‍ കുറച്ചു ദിവസത്തേക്ക് മറിക്കാരുന്നു"

ഷാമോന് അറിയാം സലിമിന്റെ അവസ്ഥ ... അവനാണ് രണ്ടു പെങ്ങന്മാരേം കെട്ടിച്ചു വിട്ടേ ..നല്ല അധ്വാനി...കയ്യിലില്ലാ എന്ന് കരുതി തന്നെയാണ് ചോദിച്ചതും...ചോദിച്ചില്ല എന്ന വിഷമം വേണ്ടല്ലോ

താര മുകളിലത്തെ നിലയില്‍ നിന്ന് കൊണ്ട് പത്രം വായിക്കുകയായിരുന്നു . താഴെ സ്റ്റോര്‍ റൂമിന്‍റെ മുന്നില്‍ പിക്കപ്പ് വന്നു നില്‍ക്കുന്നത് അവള്‍ കണ്ടു . മിക്കവാറും ഉള്ളതായത് കൊണ്ട് മൈന്‍ഡ് ചെയ്തില്ല .. ഇടക്കെപ്പോഴോ ലോഡിറക്കുന്ന ചെറുപ്പക്കാരനില്‍ അവളുടെ നോട്ടം തറച്ചു . കയ്യില്ലാത്ത ചുമന്ന ബനിയനും കൈലി മുണ്ടും ഉടുത്തു തോളില്‍ അരിയും മറ്റും എടുത്തു കൊണ്ട് വേഗത്തില്‍ റൂമിലേക്ക് കയറിയ അവന്‍റെ മുഖത്തിന്‍റെ പാതിയെ അവള്‍ കണ്ടുള്ളൂ ... അടുത്ത ചാക്കും എടുത്തു തിരിഞ്ഞ അവനെ കണ്ടു താരയുടെ ചുണ്ടുകള്‍ മന്ത്രിച്ചു " ഷാമോന്‍ "

താര അവനെ ഓര്‍ക്കാന്‍ കാരണം തലേന്നു അവളെ കാണുവാന്‍ ഷാമോന്‍ വന്നതാണ് . അവന്‍ പോയി കഴിഞ്ഞു ഒരു പ്രത്യേക സ്മെല്‍ അവള്‍ക്കു അനുഭവപ്പെട്ടു .. മൂക്ക് വിടര്‍ത്തി മണം

💬 Comments

View all comments