0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 3K

വന്നപ്പോള്‍ എല്ലാവരും കയ്യടിച്ചു പോയി

' എവിടെടി ഇക്കാക്ക ....അവനെ കണ്ടില്ലേ ?' ജമീല വന്നു ഷാനുവിനോട് ചോദിച്ചിട്ട് അജയുടെ മമ്മിയും മറ്റും അകത്തേക്ക് കൂട്ടി കൊണ്ട് പോയി

' ഇക്കാക്ക ആ ലേഡീസ് ഹോസ്റ്റലിന്റെ അടുത്ത് ചുറ്റി തിരിയുന്നത് കണ്ടു ബാപ്പാ " അജയ് പറഞ്ഞപ്പോള്‍ അവന്‍റെ ചെവിയില്‍ ഒരു പിടി വീണു

" ഡാ ...നീ " തിരിഞ്ഞു നോക്കിയപ്പോള്‍ വിടര്‍ന്ന ചിരിയുമായി താരയും ഷാമോനും... അത് കണ്ടു കൊണ്ടാണ് ഷാനുവും അജയുടെ വീട്ടുകാരും അകത്തേക്ക് കയറിയത്.

കൂട്ടത്തില്‍ വന്നവര്‍ മുറ്റത്ത് നിരത്തിയ മേശയില്‍ കയറി വന്നവര്‍ക്ക് ബിരിയാണി വിളമ്പിയപ്പോള്‍ സുലൈമാനും രാജനും ഒപ്പം കൂടി .... ജയില്‍ വിശേഷങ്ങളും പെണ്ണിന്‍റെയും ചെറുക്കന്റെയും വിഷഷങ്ങളും പറഞ്ഞു പിരിഞ്ഞപ്പോള്‍ അപ്പുറത്തേ പള്ളിയില്‍ ന്യൂ ഇയറിന്റെ വെടി മുഴങ്ങി ..ആകാശത് ചുവപ്പും നീലയും ഓറഞ്ചും തുടങ്ങി പല കളറില്‍ ഉള്ള വര്‍ണപ്പൂക്കള്‍ വിരിഞ്ഞു

' അപ്പൊ ഇനി നില്‍ക്കുന്നില്ല അസിയണ്ണാ,,,,,,,,ഹാപ്പി ന്യൂ ഇയര്‍ "

അസി കൈ വീശി

" എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍ " - മന്ദന്‍ രാജ

💬 Comments

View all comments