0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

മാറ്റി കെട്ടിയേക്കണേ മോളെ "

" ഉമ്മാ ...ഇക്കാക്ക വല്ലോം തന്നിട്ടുണ്ടോ ...എനിക്ക് കുറച്ചു ബുക്സ് വങ്ങാനുണ്ടായിരുന്നു"

" നിന്‍റെ ബാഗില് വെച്ചിട്ടുണ്ട് മോളെ ..ഞാന്‍ പോകുവാണെ"
ജമീല പോയി കഴിഞ്ഞപ്പോള്‍ ഷാനു പറമ്പിലേക്ക് നടന്നു ..പറമ്പെന്നു പറഞ്ഞാല്‍ അവരുടെ അല്ല കേട്ടോ... മാളിയേക്കല്‍ റാവുത്തരുടെ തോട്ടം . ആ തോട്ടത്തിന്‍റെ ഒരറ്റത്ത് ഒരു രണ്ടു മുറി ഓടിട്ട വീടാണ് ജമീലയുടെ . അതും റാവുത്തര്‍ ചെറിയ ലീസിനു കൊടുത്തത്. ജമീല റാവുത്തരുടെ വീട്ടിലെ ജോലിക്കാരിയാണ് . ഏഴു മണിക്ക് മുന്നേ സ്വന്തം വീട്ടിലെ പണികള്‍ തീര്‍ത്തിട്ട് ജമീല റാവുത്തരുടെ വീട്ടിലേക്ക് പോകും . റാവുത്തര്‍ക്ക് ഇല്ലാത്ത പണിയൊന്നുമില്ല . സീരിയല്‍ നിര്‍മാണം , പലിശക്ക് കൊടുക്കല്‍ , വാഹന സിസി. വസ്തു കച്ചവടം അങ്ങനെ അനവധി .. ഇട്ടു മൂടാനുള്ള സ്വത്തുണ്ട് അയാള്‍ക്ക് ..അതെ പോലെ അറുപിശുക്കനും ആണയാള്‍. ജമീലക്ക് ആ വീട് ലീസിനു കൊടുത്തത് തന്നെ അയാളുടെ സ്വഭാവം പിടിക്കാതെ ജോലിക്കാര്‍ അവിടെ നില്‍ക്കാത്തത് കൊണ്ടാണ് ...പക്ഷെ ...പെണ്ണ് വിഷയത്തില്‍ പുള്ളി ഒരു സാധുവാണ്‌ ... കണ്ണ് കൊണ്ട് പോലും ജമീലയെ അയാള്‍ ഭോഗിച്ചിട്ടില്ല. അത് കൊണ്ട് തന്നെ എല്ല് മുറിയുന്ന പണി ഉണ്ടെങ്കിലും .സ്ത്രീ വിഷയത്തില്‍ റാവുത്തര്‍ ഒരു സാധുവാണെന്ന് അറിയാവുന്ന . ഷാമോന്‍ അവിടെ ജോലിക്ക് പോകുന്നതില്‍ യാതൊരു എതിര്‍പ്പും പ്രകടിപ്പിച്ചില്ല

ജമീലക്ക് രണ്ടു മക്കള്‍ . ഷാമോനും ഷഹാനയും..ഷാമോന്‍ ഡിഗ്രി കഴിഞ്ഞ് കിട്ടുന്ന ജോലിക്കൊക്കെ പോകുന്നു .ഷഹാന ഡിഗ്രി ഫസ്റ്റ് ഇയറിനു പഠിക്കുന്നു . ഷാമോന്‍ പഠിത്തം നിര്‍ത്തിയെന്ന് വെച്ച്

💬 Comments

View all comments