Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
വിളമ്പാന്‍ പറഞ്ഞു .
' എന്നാ അണ്ണാ ധൃതി ? എന്നും ഊണ് കഴിക്കുന്ന സമയം ആയില്ലല്ലോ "
ജമീല ഊണ് വിളമ്പിയിട്ട് ചോദിച്ചു
' അത് ...ഞാനാ ഫയല്‍ എടുക്കാന്‍ വന്നതല്ലേ ജമീലാ "
റാവുത്തര്‍ ഊണും കഴിഞ്ഞു ഫയലും എടുത്തു പോയപ്പോള്‍ ജമീലക്ക് അല്‍പം സംശയമായി.
!!..ഇനി അണ്ണന്‍ ഫയല്‍ എടുക്കാന്‍ തന്നെ വന്നതാണോ ...ങാ നോക്കാം ...നാളെയും അണ്ണന്‍ വരൂങ്കില്‍ ...അണ്ണന്‍ എന്നെ കാണാന്‍ ..അല്ല ...എന്‍റെ കാണാന്‍ തന്നെ വരുന്നതാണ് !!
''''''''''''''''''''''''''''''''''''''''''''
രാത്രി അത്താഴം കഴിഞ്ഞിരിക്കുമ്പോള്‍ ഷാമോന്‍ അന്ന് വന്ന കവര്‍ വായിച്ചവരെ കേള്‍പ്പിച്ചു
" അപ്പൊ മോനെ ...ഈ ഇരുപതാം തീയതിക്കുള്ളില്‍ നമ്മളിത്രേം കാശുണ്ടാക്കണം ..അല്ലെ " ജമീല താടിക്ക് കയ്യും കൊടുത്താലോചിച്ചു ... ഷാനുവും അപ്പുറത്ത് ഭിത്തിയില്‍ ചാരിയിരിക്കുന്നുണ്ടായിരുന്നു
" ആള്‍ക്ക് അഞ്ചു ലക്ഷം വീതം ഉണ്ടാക്കിയാ പ്രശ്നം തീരുമായിരുന്നു " ഷാമോന്‍ തമാശ രൂപത്തിലാണത് പറഞ്ഞതെങ്കിലും മൂന്നു പേരും ഒരു നിമിഷം ചിന്തയില്‍ ആണ്ടു പോയി
' ഉമ്മക്ക് റാവുത്തര്‍ അണ്ണന്റെ അടുത്തൊന്നു ചോദിച്ചു കൂടെ ?"
" നിനക്ക് അറിയാന്‍ പാടില്ലേ മൂപ്പരുടെ സ്വഭാവം ... അറുത്ത കൈക്ക് ഉപ്പ് തേക്കാത്തവന്‍ അല്ലെ മൂപ്പര് ?"
ഷാനുവിന്റെ ചോദ്യത്തിനു ഷാമോന്‍ ആണ് മറുപടി പറഞ്ഞത്
" എന്നാ ..നീയ് നിന്‍റെ കൂട്ടുകാരുടെ അടുത്തൊന്നു ചോദിച്ചു നോക്ക് പെണ്ണെ " ജമീലക്ക് തന്‍റെ അനാസ്ഥ ചോദ്യം ചെയ്തത് ഇഷ്ടപ്പെട്ടില്ല
' ഞന്‍ ഒന്ന് രണ്ടു പേരുടെ അടുത്ത് ചോദിച്ചുമ്മാ.... ആകെ ദേവിക മാത്രേ ...സഹായിക്കാന്നു പറഞ്ഞുള്ളൂ
💬 Comments
View all comments