0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.7K

"

" ആര് ...നിന്‍റെ ഇവിടെ വരാറുള്ള ആ കൂട്ടുകാരിയോ ?"

" ഹം ..അതെയുമ്മ"

" എത്ര കിട്ടും ഷാനു ?" ഷാമോന് പ്രതീക്ഷയേറി

' പത്തിരുപതിനായിരം അവള്‍ടെ അക്കൌണ്ടില്‍ ഉണ്ടുമ്മ ...അതെന്‍റെ അക്കൌണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തെക്കാന്നു പറഞ്ഞു "

' അതോണ്ട് എന്താകാനാ ...ആട്ടെ ...അത്രയും ആയി ?"

" ഷാമോനെ ..നമ്മളു എങ്ങനെ ഉണ്ടാക്കും ഇത്രേം പൈസ ...ഇനി ആകെ എട്ട് ദിവസമല്ലേ ഉള്ളൂ ?'

" ഒക്കെയുണ്ടാവും ഉമ്മാ .... ന്യൂ ഇയറിന്റെ അന്ന് കാലത്ത് ബാപ്പ ഇവിടുണ്ടാവും ...ഇരുപതിന് പൈസയും അയച്ചു, പെപ്പെര്‍സും ഓക്കേയായാല്‍ ബാപ്പ മുപ്പത്തിയോന്നിനു രാത്രി ഇവിടെത്തും ...അങ്ങനാ അവര് പറഞ്ഞെ .."

ഡിസംബര്‍ 12

'''''''''''''''''''''''''''''''''''''''''''''''''''''''''''

ഷാമോന്‍ പതിവ് പോലെ രാവിലത്തെ പണിയെല്ലാം കഴിഞ്ഞു പതിനൊന്നു മണിയോടെ ബാങ്കിലെത്തി , അനുവാദം വാങ്ങി മാനേജരുടെ കാബിനില്‍ കയറി

" ആ...ഷാമോന്‍...വരൂ ..ഇരിക്ക് .." താര ചിരിച്ചു .

ഷാമോന്‍ അവളുടെ മനോഹരമായ ചിരി ആസ്വദിച്ചു കൊണ്ട് കസേരയിലിരുന്നു. താര ആ നിമിഷമോന്നു കണ്ണടച്ചു തനിക്ക് പ്രിയങ്കരമായ ആ സ്മെല്‍ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയായിരുന്നു

" പറയ് ...ഷാമോന്‍ ..പൈസ റേഡിയായോ ?'

' അതല്ല ..സാറെ ...അത് പിന്നെ ...." ഷാമോന്‍ വാക്കുകള്‍ കിട്ടാതെ ബുദ്ധിമുട്ടുന്നത് കണ്ടു താര അവനെ നോക്കി

" എന്ത് പറ്റി ? നോക്ക് ഷാമോന്‍ ...ഷാമോന്‍ ഉറപ്പു തരികയാണേല്‍ ഞാന്‍ ഒരാഴ്ച കൂടി ലേലം നീട്ടി വെപ്പിക്കം ....അതില്‍ കൂടുതല്‍ പറ്റില്ല "

" അതല്ല സാറേ ... ഇവിടെ കടയുള്ള

💬 Comments

View all comments