Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
ജയേട്ടന്റെ ഭാര്യേടെ രണ്ടു വളയും പിന്നൊരു പത്തു മുപ്പതിനായിരം രൂപേം കൂടെയേ എന്‍റെ കയ്യില്‍ ഉള്ളൂ സാറെ ...അത് പിന്നെ "
" പറയ് ...ഞാനെന്തു ചെയ്യണം ഷാമോന്‍ ?" താര മുടി മുന്നോട്ടിട്ടു കസേരയിലേക്ക് ചാഞ്ഞു .. അവളുടെ കാച്ചെണ്ണയുടെയും തുളസിയുടെയും മണം ഷാമോന്റെ മൂക്കിലെക്കരിച്ചു കയറി
" അത് ..പിന്നെ ...സാറെ .." ഷാമോന്‍ ഒന്ന് മുന്നോട്ടാഞ്ഞു ഇരുന്നിട്ട് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു തുടങ്ങി " സാറെ എനിക്കല്‍പം പൈസ തന്നു ആ സ്വര്‍ണമെടുത്തു വില്‍ക്കാന്‍ സഹായിക്കാമോ ..പ്ലീസ് ..വേറെ ആരോടും ചോദിക്കനില്ലത്തോണ്ട" അവന്‍ ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോക്കി
' ഷാമോന്‍ ..ഞാനെന്ത് വിശ്വസിച്ചു ഇത്രയും പൈസ തരും ...അതിനു താനെന്റെ ആരാ ? "
" സാറേ ..നമ്മളിത്രയും പരിചയപെട്ട സ്ഥിതിക്ക് .... പൈസ എന്‍റെ കയ്യില്‍ തരണ്ട " ഷാമോന് പ്രതീക്ഷയായി . ഇല്ല എന്നവള്‍ ഒറ്റ വാക്കില്‍ പറഞ്ഞില്ലല്ലോ ............. " സാറ് സ്വര്‍ണം എടുത്തു , സാറ് തന്നെ വിറ്റിട്ട് എനിക്ക് ബാക്കി പൈസ തന്നാല്‍ മതി .... എനിക്കത്രക്ക് അത്യാവശ്യമാ "
' എത്രയും പരിചയപെട്ട സ്ഥിതിക്ക് ....അത് കൊണ്ട് എനിക്കെന്താ മെച്ചം ? അത് മാത്രമല്ല ..എനിക്കിവിടെ നിന്ന് കൊണ്ട് സ്വര്‍ണം വില്‍ക്കാന്‍ അധികാരമില്ല ...അത് ഷാമോനു തന്നെയേ ചെയ്യത്തുള്ളൂ...അപ്പൊ പിന്നേം എനിക്ക് വിശ്വാസം വരണം " ഷാമോന്റെ മുഖം വിളറി
" സാറെ ...അവസാനത്തെ ശ്രമം എന്നാ നിലയിലാ ഞാന്‍ ഇങ്ങോട്ട് വന്നെ ..പോകുവാ " അവന്‍റെ കണ്ഠം ഇടറി
" ഷാമോനെ
💬 Comments
View all comments