Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
........ ദേവികയുടെ മുറ ചെറുക്കന്‍ ആണ് മഹേഷ്
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ജമീല രാവിലെ റാവുത്തരുടെ വീട്ടിലെത്തിയപ്പോള്‍ അയാളവിടെ ഇല്ലായിരുന്നു . അവള്‍ക്കാകെ നിരാശ തോന്നി . ഉച്ചക്കത്തെക്കുള്ള ചോറ് അടുപ്പത്ത് ഇട്ടിട്ടവള്‍ തലേന്നത്തെ പഴങ്കഞ്ഞി എടുത്തു കഴിച്ചു . ചോറും കറിയും റെഡിയാക്കി കഴിഞ്ഞപ്പോള്‍ സമയം പത്തര . അവള്‍ അടിച്ചു വാരാന്‍ വേണ്ടി ഹാളിലേക്ക് കയറിയപ്പോള്‍ വാതില്‍ തുറന്നു റാവുത്തര്‍ കയറി വന്നു . അയാളെ കണ്ടു ജമീലയുടെ മുഖം വിടര്‍ന്നു
" ജമീലാ ...കാപ്പി എടുത്തോ ?'
" ഞാനൊന്നും ഉണ്ടാക്കിയില്ലണ്ണാ"
' ങേ ? അതെന്നാ ?" റാവുത്തരുടെ കണ്ണുകള്‍ ജമീലയെ ഉഴിഞ്ഞു. അവള്‍ക്ക് മനസിലാവാത്ത രീതിയില്‍ ഇടക്കിടക്കാണ് അയാള്‍ നോക്കി കൊണ്ടിരുന്നത് . അയാളുടെ പരവേശവും കോങ്കണ്ണ്‍ പോലെയുള്ള നോട്ടവും ജമീല ഉള്‍ചിരിയോടെ കാണുന്നുണ്ടായിരുന്നു
" പിന്നെ നീയെന്താ കഴിച്ചേ ?'
"ഞാന്‍ പഴങ്കഞ്ഞി ഇരുന്നത് എടുത്തു കഴിച്ചു "
" .ഹ്മ്മം ....എങ്കില്‍ നീയിച്ചിരി പുട്ടുണ്ടാക്ക് "
" ഹോ ...... എപ്പ നോക്കിയാലും പുട്ട് ..'
" പിന്നെ എന്നാ കഴിക്കാനാ ? ഞാനില്ലന്നും പറഞ്ഞു നിനക്ക് വല്ലോം ഉണ്ടാക്കി കഴിക്കത്തില്ലാരുന്നോ'
' മാവിരിപ്പുണ്ട്...ഞാന്‍ ഇഡ്ഡലി ഉണ്ടാക്കി തരട്ടെ '
' ഇഡ്ഡലി ഒരു സുഖമില്ല ...വിശപ്പും മാറൂല്ല"
' അതണ്ണന്‍ എന്‍റെ ഇഡ്ഡലി കഴിച്ചു നോക്കത്തോണ്ടാ.... വിശപ്പും മാറും ...പിന്നേം പിന്നേം കഴിക്കാനും തോന്നും ..എന്തിനാ ഇങ്ങനെ പട്ടിണി കിടക്കുന്നെ ?"
ജമീല വല്ലതും കൊള്ളിച്ചു പറയുന്നതാണോ എന്ന് റാവുത്തര്‍ക്കൊരു സംശയം തോന്നാതിരുന്നില്ല .എന്നാല്‍ പാവം ജമീലയെ അയാള്‍
💬 Comments
View all comments