Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
STD ബൂത്തില്‍ കയറി അജയെ വിളിച്ചു
" ഷാനൂ ..."
" ഹമം .."
" നീയിത് എവിടാ ...ഞാനെത്ര നേരമായി ഇവിടെ കിടക്കുന്നു "
" ഞാന്‍ പത്തു കഴിയാന്‍ നിന്നതാ .... എവിടാ ?"
" ഞാന്‍ പൊന്‍കുന്നം റോഡിലെ ആ കൊഫീബാര്‍ ഇല്ലേ ...അവിടെ ഉണ്ട് ....വൈറ്റ് ഇന്നോവാ കാര്‍ ....നീയങ്ങു വന്നാല്‍ മതി ...ഞാനിറങ്ങി നില്‍ക്കാം "
ഷാനു ഫോണ്‍ കട്ടാക്കി സ്റ്റാന്‍ഡില്‍ നിന്നിറങ്ങി , ഇടംവലം നോക്കാതെ മുന്നോട്ടു നടന്നു . ആരെങ്കിലും അറിയുന്നവര്‍ കാണരുതേ എന്ന് മനസ്സില്‍ പ്രാര്‍ത്ഥിച്ച്.
" ഡി ..... അവിടെ നിക്കടി പോത്തെ " പുറകില്‍ നിന്ന് ബാഗില്‍ പിടുത്തം വീണപ്പോള്‍ ഷാനു ഞെട്ടി പോയി ..
" നീ ഇവിടെയെങ്ങുമല്ലേ ....വാ ..കേറ് " അജയ് ചിരിയോടെ പറഞ്ഞപ്പോള്‍ ഷാനു ചുറ്റും നോക്കിയിട്ട് കാറിലേക്ക് കയറി ... ഇന്നോവാ അവളെയും കൊണ്ട് ചീറി പാഞ്ഞു
" നീയെന്താ ഒന്നും മിണ്ടാത്തെ ..പോരണ്ടാ എന്നോര്‍ക്കുവാണോ ?" പൊന്‍കുന്നം കഴിഞ്ഞിട്ടും ഷാനു ഒന്നും മിണ്ടാത്തത് കൊണ്ട് അജയ് ചോദിച്ചു
" പൈസ കൊണ്ടോന്നിട്ടുണ്ടോ ?"
" എന്‍റെ കര്‍ത്താവേ ..പൈസ ...പൈസ ....നിനക്കീ വിചാരം മാത്രേ ഉള്ളോ ...ഞാന്‍ എടുത്തിട്ടില്ല "
" അജയ് ...എന്നെ ഇറക്കി വിട് ...എനിക്ക് പൈസ വേണം "
" ഹോ ...നിന്റെയൊരു കാര്യം ...ഡി ...ആര്‍ത്തി പണ്ടാരം ....ഇതാ ചെക്ക് ...പൈസ ആരേലും കൊണ്ട് നടക്കുമോ ...ഇത് നിനക്ക് ഗ്യാരണ്ടി ആയിട്ടിരിക്കട്ടെ .... തിരിച്ചു വരുമ്പോ ഞാന്‍ നിന്‍റെ
💬 Comments
View all comments