Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
...അല്ലെ മോനെ " ജമീലക്ക് ആകെ സങ്കടമായി
' അണ്ണന്‍ എന്‍റെ മുന്നീന്ന് മുങ്ങി നടക്കുവാ ..."
' ഇനി അപ്പൊ എന്നാ ചെയ്യും ഉമ്മാ ...മാത്രോല്ല ... സ്വര്‍ണം എടുക്കാനുള്ള പൈസയെ സാറ് തരൂ ...അതെത്ര ഉണ്ടാവൂന്നു വിക്കുമ്പോ അല്ലെ അറിയൂ ...അപ്പൊ ആതൂടി ചേര്‍ത്ത് ഉണ്ടാക്കണം ...ഞാന്‍ പതിനേഴിന് വരൂല്ലേ ...പിന്നേം രണ്ടീസം ഉണ്ട് ...ഉമ്മ ടെന്‍ഷനാകണ്ട ..എല്ലാം ഉണ്ടാവും '
" ഹ്മ്മം ...."
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഡിസംബര്‍ 15
''''''''''''''''''''''''''''''''''''''''''''''''''''''''
പിറ്റേന്ന് കാലത്ത് ജമീല നാല് മണിയായപ്പോഴേ ഷാമോനെ വിളിച്ചു
അവന്‍ കട്ടന്‍ ചായയും കുടിച്ചു . കുളിയൊക്കെ കഴിഞ്ഞു ഒരുങ്ങി വന്നപ്പോളേക്കും ഷാനുവും എഴുന്നേറ്റു വന്നു
" എന്തായിത് ഇക്കാക്ക ....വല്ലോ പെണ്ണ് കാണലിനും പോകുവാണോ ?"
വരാന്‍ പോകുന്ന ടെന്‍ഷന്‍റെ ഇടയിലും ഷാനു വാ പൊളിച്ചു
ലൈറ്റ് ബ്ലൂ കളര്‍ ഡെനിം ജീന്‍സും ഷൂവും , വൈറ്റ് ഫുള്‍ സ്ലീവ് കോളര്‍ ലെസ് ബനിയനും ഇട്ടവന്‍ മുടി ചീകി അവളെ നോക്കി
' സാറിന്‍റെ കൂടെ പോകണ്ടെടി ... വല്ല വല്യയിടത്തും ആവും പോകണ്ടേ ...ഇത് സാറ് വാങ്ങി തന്നതാ"
നാലേ മുക്കാലിനെ ഷാമോന്‍ കവലയിലേക്കിറങ്ങി
'''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
പത്തു മണി ആയപ്പോള്‍ ഷാനു കോളേജ് ബാഗില്‍ രണ്ടു ജോഡി ഡ്രെസ്സും എടുത്ത് ബസ് സ്ടാന്റില്‍ എത്തി ...
നീല മിഡിയും ടോപ്പും ഇട്ടു , സുറുമയെഴുതി കരിനീല കണ്ണുകളും പിടപ്പിച്ചു നിന്ന അവളെ ആളുകള്‍ മാറി മാറി നിന്ന് നോക്കി വെള്ളം ഇറക്കുന്നുണ്ടായിരുന്നു .
കറക്റ്റ് പത്തു അഞ്ചായപ്പോള്‍ ഷാനു
💬 Comments
View all comments