Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
കൃപ ....മോളെ എങ്ങനേലും എത്രയും പെട്ടന്ന് തന്നെ പണം മടക്കി തരാന്ന് അമ്മമ്മയോടു പറയണേ "
ഷാനു ദേവിയെ നന്ദിയോടെ നോക്കി .
" എന്നാല്‍ ശെരിയടി ഷാനു ...നാളെ പത്തു മണിക്ക് ബസ് സ്റ്റാൻഡിൽ വന്നാല്‍ മതി ....ഇറങ്ങട്ടെയുമ്മ"
' മോളെ ..ചായ കുടിച്ചിട്ട് പോകാം "
" വേണ്ടുമ്മാ...ഇവളോടീ വിവരം പറയാന്‍ വന്നതാ ...."
ദേവിക ഇറങ്ങിയപ്പോള്‍ ഷാനു കണ്ണുകള്‍ തുടച്ചു
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
ഷാമോന്‍ വൈകിട്ട് പണിയെല്ലാം തീര്‍ത്തു വീട്ടിലേക്കു മടങ്ങുമ്പോള്‍ ഫോണ്‍ അടിച്ചു
" ങാ ....സാറേ ..."
" ഷാമോനെ ....നാളെ എപ്പോഴാ പോകുന്നെ ?'
" സാറിത് വരെയൊന്നും പറഞ്ഞില്ലല്ലോ ...എപ്പോള്‍ ആണേലും ഞാന്‍ റെഡിയാ സാറെ "
" ഹ ഹ ഹ ..........എന്നാല്‍ അഞ്ചു മണിക്ക് പോകാം ...താന്‍ ഹോസ്റ്റലിന്റെ അപ്പുറത്തെ കവലയില്‍ നിന്നാല്‍ മതി ...അപ്പൊ ഗുഡ് നൈറ്റ്...നാളെ കാണാം "
''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''
' ഉമ്മാ ..നാളെ അഞ്ചു മണി ആകുമ്പോ പോണോന്നാ സാറ് പറഞ്ഞെ '
അത്താഴം കഴിക്കുമ്പോ ഷാമോന്‍ പറഞ്ഞു
" ഹമം ...മോനെ ..ഇന്ന് ഷാനൂന്റെ ഫ്രണ്ട് ദേവിക വന്നിരുന്നു .... അവള്‍ടെ അമ്മമ്മ പൈസ തരാന്ന്‍ പറഞ്ഞൂന്ന് ...അവളേം കൂടെ വിടാമോന്നു ചോദിക്കാന്‍ വന്നതാ ആ കുട്ടി"
" എത്ര കിട്ടുമുമ്മാ ?"
" അഞ്ചു ലക്ഷം കിട്ടും ഇക്കാക്ക ...മറ്റെന്നാളെ വരൂള്ളൂ ' ഷാനു ചാടി പറഞ്ഞു. ഉമ്മ അവനോട് അനുവാദം വാങ്ങിയത് കൊണ്ടാവള്‍ക്ക് മനസമാധാനം ആയി
" ഹമം ...നിങ്ങടെ പൈസ റെഡിയായി ....ഇനിയെന്‍റെ വീതമേ ഉള്ളൂ
💬 Comments
View all comments