0%

Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]

Author : Mandhan Raja Read All Parts 2.8K

നീ കരയല്ലേ മോളെ ......" ദേവിക അവളെ കെട്ടി പിടിച്ചു .." ഷാനു ...നീയെന്തു പറഞ്ഞു ഇവിടെന്ന്‍ ഇറങ്ങും ...അതും രണ്ടു ദിവസം ...."

ഷാനു അപ്പോഴാണ്‌ ആ കാര്യം ഓര്‍ക്കുന്നത് തന്നെ

" മാത്രമല്ല ..നീ ഈ പൈസ എവിടുന്നു ? ആര് തന്നെന്നു പറയും ?"

" എനിക്കറീല്ല ദേവീ "

ദേവിക ഒന്നാലോചിച്ചു

" വാ ...നമുക്ക് നിന്റെയുമ്മ ജോലിചെയ്യുന്ന വീട്ടിലേക്ക് പോകാം .... "

" എന്തിന്?" ഷാനു ഒന്ന് പകച്ചു

' മോളെ ....ഷാനു .................ങാ ...മോളിവിടെ ഉണ്ടായിരുന്നോ ?"

ജമീല വാതില്‍ തുറന്നകത്തെക്ക് കയറിയപ്പോള്‍ ഷാനു ഒന്ന് പകച്ചു ...ഉമ്മ കേട്ട് കാണുവോ വല്ലതും

" ഇപ്പൊ വന്നതേയുള്ളൂ ഉമ്മാ ...ഉമ്മയെന്താ നേരത്തെ ..ഞങ്ങള് അങ്ങോട്ട്‌ വരാന്‍ ഇരിക്കുവാരുന്നു "

" അണ്ണന്‍ ഇത് വരെ വന്നില്ല ...ഇവളിവിടെ തലവേദന ആന്നും പറഞ്ഞു ഇരുന്നോണ്ട് ഞാന്‍ വന്നതാ .... ഇനീം പോകുവാ ..."

" ഉമ്മാ ...ഞാന്‍ നാളെ എന്‍റെ അമ്മ വീട്ടില്‍ വരെ പോകുവാ ....ഉമ്മ ഷാനുവിനെ ഒന്ന് വിടണം "

' അയ്യോ മോളെ ....അത് "

" വേറൊന്നിനുമല്ല ഉമ്മ ....ഇവളെന്നോട് അഞ്ചു ലക്ഷം രൂപാ വേണോന്നു പറഞ്ഞാരുന്നു ......ഞാന്‍ എന്‍റെ അമ്മമ്മയെ വിളിച്ചു പറഞ്ഞു ....നാളെ വരാനാ പറഞ്ഞെ ....അതോണ്ടാ ..ഒരു കൂട്ടിനു ...ഞാനിത് വരെ അത്രയും ദൂരം തനിച്ചു പോയിട്ടില്ല ....വീട്ടീന്ന് ആരും വരാനുമില്ല ...ശനിയാഴ്ച ആരുന്നേല്‍ അനിയനെ കൂട്ടായിരുന്നു "

' അതിനെന്നാ മോളെ ...ഷാനു വരും ....എല്ലാം പടച്ചോന്റെ

💬 Comments

View all comments