Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
അകത്തേക്ക് വരാതെ ഇവിടെ തനിച്ചിരുന്നെ ?"
" നല്ല രസമല്ലേ ....ഇങ്ങനെ നിലാവ് കായലില്‍ തട്ടി ഓളം വെട്ടുന്നത് കാണാന്‍ ... കൂടെ ഈ മോഞ്ചത്തിയും കൂടെ ഉള്ളപ്പോ എന്ത് രസമാ ?"
' എന്നിട്ടെന്തേ അകത്തു വരാത്തെ ...മൊഞ്ചത്തി അകത്തല്ലേ ?' ഷാനു അവന്റെ കയ്യില്‍ പിടിച്ചമര്‍ത്തി
' അകത്തു വന്നാ വല്ലതും തോന്നും ... തനിക്ക് തല വേദന അല്ലെ ?'
" ഹമം ...കുറഞ്ഞില്ലേ ...ഇനി ചെയ്തോ "
" ചെയ്യും .... പിന്നെ പറഞ്ഞിട്ട് കാര്യമില്ല ' അജയ് അവളുടെ കണ്ണിലേക്ക് നോക്കി ...നിലാവത്തു ആ കണ്ണുകളില്‍ നാണം തുളുമ്പുന്നുണ്ടായിരുന്നു .... നിലാവിനാണോ അവളുടെ കണ്ണുകള്‍ക്കാണോ കൂടുതല്‍ ചന്തം എന്ന് അജയിന് മനസിലായില്ല ... ഒരു നിമിഷം നോക്കി നിന്നിട്ട് അജയ് അവളുടെ മുഖം ഇരു കൈ കൊണ്ടും വാരിയെടുത്ത് ആ തുടുത്ത ചുണ്ടില്‍ ഉമ്മ വെച്ചു
"മ്മ്മ്മ്മം ...അജയ് ...." അവനെ മാറ്റി ഷാനു അകത്തേക്ക് ഓടി .. മുറിയുടെ വാതില്‍ക്കല്‍ ചെന്നു അവള്‍ അജയിനെ തിരിഞ്ഞു നോക്കി
" വാ ...."
" ഇല്ല ..."
" വാന്നെ ...എനിക്ക് മുള്ളാന്‍ മുട്ടണൂ"
അജയ് അവളുടെ അടുത്തേക്ക് നടന്നു ..
' ദെ ആ ബോട്ടിന്‍റെ സൈഡില്‍ ചെന്നു പുറത്തേക്ക് മുള്ളിക്കോ ...ഇതിലൊക്കെ അങ്ങനാ "
" പോ ...ഒന്ന് ... അപ്പൊ രണ്ടിനോ ...ബാത്രൂം കാണും ...ഒന്ന് പറയന്നെ ." അവന്‍ ഈമ്പി കുടിച്ച ചുണ്ടില്‍ വിരലോടിച്ച് ഷാനു അവനെ നോക്കി
അജയ് അകത്തേക്ക് കയറി ലൈറ്റിട്ടു .. എന്നിട്ട് ബാത്രൂം തുറന്നു കാണിച്ചു ..ഷാനു ഓടി അതിലേക്ക് കയറി
ഷാനു ഇറങ്ങി വന്നപ്പോള്‍ അജയ് ജനാല അടച്ചു എസി ഓണാക്കിയിരുന്നു.
' നല്ല തണുപ്പ്... എന്തിനാ എസി ഒണാക്കിയെ? അല്ലാണ്ട് തന്നെ തണുക്കുണൂ'
ക്രാസിയിലെക്ക് കയറി ചാരി കിടക്കുന്ന അജയുടെ കാല്‍ ചുവട്ടില്‍ അവളിരുന്നു
" വാ ... " അവന്‍ കൈകള്‍ വിരിച്ചു പിടിച്ചു . ഷാനു ഒന്ന് മടിച്ചിട്ട് അവന്‍റെ നെഞ്ചിലേക്ക് ചുരുണ്ട് കൂടി
💬 Comments
View all comments