Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
ഷാനു ..നിനക്കെന്താ പറ്റിയെ ? ദെ അവരവിടെ എന്നെ കാത്തു നില്‍ക്കുവാ ...അജയ് മഹേഷേട്ടനെ നിലത്തു നിര്‍ത്തുന്നില്ല ...നീ വിളിച്ചില്ലേല്‍ അവരിങ്ങോട്ട് വരും ...."
ദേവിക മഹേഷിന്റെ നമ്പര്‍ ഡയല്‍ ചെയ്തു
" ങാ ...മഹേഷേട്ടാ ....അജയ് എവിടെ ...ഞാന്‍ ഷാനൂന്റെ കയ്യില്‍ കൊടുക്കാം "
ദേവിക ഫോണ്‍ അവളുടെ കയ്യില്‍ കൊടുത്തു
" ഷാനു .....ഷാനു .... "
അവള്‍ മിണ്ടിയില്ല
" എടൊ ...എന്തേലും ഒന്ന് പറ .........."
" എനിക്ക് പൈസ തരാന്‍ പറ്റോ ?"
" ഷാനു ...നീ ഒന്ന് കേള്‍ക്ക്"
" എനിക്കൊന്നും കേള്‍ക്കാനില്ല ..എനിക്ക് പൈസ വേണം ....ഇല്ലേല്‍ ....ഇല്ലേല്‍ ഞാന്‍ വേറെ വഴി നോക്കും "
അപ്പുറത്ത് അല്‍പം നിശബ്ധത.............
" തരാം ....പക്ഷെ നീ ...നീ പറഞ്ഞത് എനിക്ക് തരുമോ ?"
" എന്ത് ?"
" നിന്നെ .....നിന്നെ എനിക്ക് തരൂന്ന് പറഞ്ഞില്ലേ ?"
ഷാനു ഒന്നും മിണ്ടിയില്ല ....തലേന്ന്‍ അവളുടെ ആ സമയത്തെ വികാരത്തില്‍ പറഞ്ഞു പോയതാണ്
" അജയ് ..........."
" പറ ....എനിക്ക് വേണം ......എന്നാല്‍ ഞാന്‍ പൈസ തരാം "
" ഞാന്‍ ...ഞാന്‍ വരാം ........"
" എവിടെ ...എവിടെ വെച്ചു ?"
' അതൊന്നും എനിക്കറീല്ല " ഷാനുവിന്റെ കണ്ണില്‍ നിന്ന് വെള്ളം ഒഴുകാന്‍ തുടങ്ങി ...ദേവിക എന്താണെന്ന് ആഗ്യം കാണിച്ചു
"എന്നാല്‍ അടുത്ത ആഴ്ച ......"
' പറ്റില്ല ...എനിക്ക് രണ്ട് ദിവസത്തിനുള്ളില്‍ വേണം ... ഇരുപതിന് മുന്നേ ...."
' എന്നാല്‍ നീ
💬 Comments
View all comments