Chapter Title : പുതു ജീവിതം [മന്ദന്‍ രാജ]
നോക്കി ...കത്തുന്ന നോട്ടം ... അതിനെ ഫേസ് ചെയ്യാനാവാതെ അവന്‍ അക്സ്സിലെറ്ററില്‍ കാലമര്‍ത്തി
" മൊത്തം പൈസേം വേണം ..... ഉറ വേണ്ട " അജയ് അവളെ നോക്കി ...കണ്ണുകളില്‍ നിന്ന് കണ്ണ് നീര്‍ പ്രവഹിക്കുന്നുണ്ട് ....പക്ഷെ സ്വരത്തിന് നല്ല തീവൃത ... പതറാത്ത ശബ്ദം
" വാ .... ബിരിയാണി കഴിക്കാം"
കോട്ടയം രാജധാനി ബാറിന്‍റെ എതിര്‍വശം കാര്‍ ഒതുക്കി അവന്‍ പറഞ്ഞു
" വാടോ ... പട്ടിണി ഇരിക്കാനാണോ താന്‍ വന്നത് .... ഇനി നല്ല അധ്വാനം ഉള്ളതാ "
അവനെ കടുപ്പിച്ചൊന്നു നോക്കിയിട്ട് ഷാനു കൂടെയിറങ്ങി .. രണ്ടാം നിലയിലെ ഫാമിലി റൂമില്‍ കയറിയപ്പോള്‍ അവിടെ വേറെയും ഫാമിലികള്‍ ഉണ്ടായിരുന്നത് അവള്‍ക്ക് ആശ്വാസമായി
" ചേട്ടാ ... പൊറോട്ടയും കരിമീന്‍ പൊള്ളിച്ചതും "
രാജധാനിയിലെ പൊള്ളിച്ചത് മാപ്പാസിന്റെ ഒരു വകഭേധമാണ്...
ഷാനു മൂന്നു വിരല്‍ കൊണ്ട് പൊറോട്ട നുള്ളി തിന്നുന്നത് അവന്‍ നോക്കിയിരുന്നു ... അജയ് അവന്‍റെ പ്ലേറ്റിലെ കരിമീന്‍ എടുത്തിട്ടു ഗ്രേവി അവള്‍ക്ക് നീട്ടി വെച്ചു .... അവനെ നോക്കി ഷാനു ഒന്ന് ചിരിച്ചു ...എന്നിട്ട് അവളുടെ പാതി കരിമീന്‍ എടുത്തവന്റെ പ്ലേറ്റിലെക്ക് വെച്ചു ....രണ്ടു പേര്‍ക്കും ഒരു പോലെ മുഖത്ത് ചിരി ആയി .
രാജധാനിയിലെ കരിമീന്റെ ഗ്രേവി അല്‍പമേ ഒള്ളൂ ...പക്ഷെ മീന്‍ മാറ്റി വെച്ചിട്ട് ആ ഗ്രേവി ആദ്യം തീര്‍ക്കും ..അത്ര ടേസ്റ്റാ ...
" എടൊ ...ഇനി എങ്ങോട്ടാ പോകുന്നെ ?' അജയ് വണ്ടി സ്റ്റാര്‍ട്ട് ചെയ്തിട്ട് ചോദിച്ചു ... സമയം പന്ത്രണ്ടര ആയതേ ഉള്ളൂ
💬 Comments
View all comments