0%

Chapter Title : രാക്ഷസൻ [Indrajith]

Author : Kambikathakal Read All Parts 447
ആ രൂപം തങ്ങളുടെ സമീപത്തേക്കു കുറച്ചൂടി അടുത്തതായി അയാൾ കണ്ടു... അവൾ ഭർത്താവിനെ മെല്ലെ ഒന്ന് കുലുക്കി വിളിച്ചു, ഒരു വികൃത ശബ്ദം പുറപ്പെടുവിച്ചു കൊണ്ടു അയാൾ ഞെട്ടിയുണർന്നു ഡോർ തുറന്നു ചാടിയിറങ്ങി പിന്നിലെത്തി മകളെ കൈപിടിച്ച് ജീപ്പിൽ നിന്നിറക്കി ചുറ്റും നോക്കി കിതച്ചു കൊണ്ടു ഇരുളിലേക്ക് ഓടിയകന്നു... അവൾക്കൊന്നും മനസ്സിലായില്ല...എല്ലാം ഞൊടിയിടയിൽ കഴിഞ്ഞു...എന്താണ് സംഭവിച്ചത്? എന്തിനാണ് ഭർത്താവ് എഴുന്നേറ്റോടിയതു, മോളെവിടെ? തന്നെ നട്ടപാതിരക്കു ഇരുട്ടിനു കൂട്ടായി അപരിചിതമായ ഏതോ സ്ഥലത്തു ഉപേക്ഷിച്ചു തന്റെ കഴുത്തിൽ താലി കെട്ടിയ പുരുഷൻ കടന്നു കളഞ്ഞിരിക്കുന്നു എന്ന വസ്തുത അവളെ എന്തുകൊണ്ടോ നൊമ്പരപ്പെടുത്തിയില്ല, പക്ഷെ മകൾ, താൻ പെറ്റതല്ലെങ്കിലും അവൾ...പോട്ടെ കൊച്ചു കുട്ടിയല്ലേ..അവൾക്കെന്തു ചെയ്യാൻ പറ്റും....അവളെ കുറിച്ചോർത്തതും അവളുടെ അകത്തും പുറത്തും ഇടിവെട്ടി...ഈ രാത്രിയിൽ അതും ഒരു കാട്ടിൽ, കൗമാരത്തിലേക്ക് കാലൂന്നിയിരിക്കുന്ന തന്റെ മകൾ!! ..,അവൾ ജീപ്പിൽ നിന്നു ചാടിയിറങ്ങി...തന്റെ സാരി ഉലഞ്ഞതും പാതിഅഴിഞ്ഞതുമൊന്നും അവൾ കാര്യമാക്കിയില്ല....അവൾ അച്ഛനും മകളും പോയ വഴിയെ ഓടി...
അവൾ കുറേ ദൂരം ഓടി, നേരിയ മഴ അപ്പോളുമുണ്ട്..., ഏതോ വസ്തുവിൽ തട്ടി അവൾ മറിഞ്ഞു വീണു, പിന്നെ ഉരുണ്ടുരുണ്ടിറങ്ങി എവിടെയോ ചെന്നു തട്ടി നിന്നു...അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു.. മുഖത്ത് വെള്ളം വീണ് അവൾക്ക് ബോധം തെളിഞ്ഞു, മഴ നിന്ന മട്ടുണ്ട്...പക്ഷെ മരം പെയ്യുന്നു...അവൾ തണുത്തു വിറച്ചു, സാരിയുടെ ഒരു കഷ്ണം മാത്രമുണ്ട് ബാക്കി, അവൾ അത് അരയിൽ മുറുക്കി കെട്ടി...നനഞ്ഞൊട്ടിയ ബ്ലൗസും അടിപ്പാവാടയും മാത്രം ധരിച്ചവൾ അങ്ങനെ ചിന്തയിൽ നിന്നാണ്ട് പോയി, താൻ ഉരുണ്ടു വന്നു നിന്നത് വല്ല കൊക്കയുടെ സമീപത്തെങ്ങാനുമാവാം,

💬 Comments

View all comments