0%

Chapter Title : രാവ് 2 [Achillies]

Author : Achillies Read All Parts 1.2K

കിടന്നു.

"നീ ഇതെന്തൊക്കെയാടാ പൊട്ടാ പറയുന്നേ…..ഡാ ഡാ കാൽവീ….നീ അവിടെ ഉണ്ടോ…"

ഞാൻ ചോദിക്കാൻ ഇരുന്നത് അങ്കി ചോദിച്ചു.അതിനിടയിൽ എന്റെ കഴുത്തിന് പിടിച്ചിരുന്ന തെണ്ടിയെ തള്ളി മാറ്റി ഞാൻ എഴുന്നേറ്റു.

"കൈതുമ്പത്തിരുന്ന ഫുഡും കുപ്പിയും പോണ വിഷമം ഒന്നും നിനക്കൊന്നും പറഞ്ഞാൽ മനസിലാവില്ല…നാറികൾ…"

ജോപ്പൻ നിന്നു വിറക്കുവാണ്.

"നിന്നോട് പറഞ്ഞാൽ നടക്കില്ല എന്നു പറഞ്ഞിട്ട് ആ ശ്രുതി എന്നെ വന്നു കണ്ടായിരുന്നു…ഇവനെ അവൾക്ക് സെറ്റ് ആക്കി കൊടുത്താൽ ഞാൻ പേശി ഉറപ്പിച്ചതാ ഒരു മന്തിയും ഒരു ഫുൾ ബോട്ടിൽ ഞാൻ പറയുന്ന സാധനവും…എല്ലാം തോലച്ചില്ലെടാ നായിന്റെ മക്കളെ…"

മൈരൻ ഇരുന്നു മോങ്ങാൻ തുടങ്ങി,

"പ്ഭാ…..കൈക്കൂലി വാങ്ങിച്ചു നിനക്ക് എന്റെ ചെക്കനെ തന്നെ സെറ്റ് ആക്കി കൊടുക്കണമല്ലേ….വീട്ടിൽ നിന്റെ തന്ത ഇരിപ്പില്ലേ കൊണ്ടു പോയി സെറ്റ് ആക്കിക്കൊടുക്കെടാ തെണ്ടി ചെറ്റ ശവമേ…"

അങ്കി ഒരാട്ടിൽ തുടങ്ങി നെടുനീളൻ ഡയലോഗ് പറഞ്ഞു അവസാനം ഇരുന്നു കിതയ്ക്കാൻ തുടങ്ങി.

"അവൻ എന്റെയാ….ഒരു വിധത്തിൽ ചെക്കനോട് കാര്യം പറഞ്ഞു ഒന്നു ലൈഫ് പ്ലാൻ ചെയ്തു വരണേ ഉള്ളൂ അപ്പോഴേക്കും വന്നു നാറി ഓരോ ഇടങ്കോലുമായിട്ട്….ഡാ കാൽവീ…ഈ നാറി അങ്ങനെ പലതും പറയും ഇതും കേട്ടൊണ്ട് വല്ലോം ഒപ്പിക്കാൻ നിന്നാൽ മോനെ തല ഞാൻ തല്ലി പൊളിക്കും കേട്ടോടാ…"

അവൾ പിന്നേം അലറി, വാശി കയറിയാൽ പെണ്ണ് പിന്നെ ഭദ്രകാളി ആണെന്ന് അറിയാവുന്നത് കൊണ്ടു ഞാൻ ഒന്ന് കൊഞ്ചിക്കാം എന്നു വെച്ചു.

"എന്റെ പൊന്നു അങ്കി….ഇവാൻ കുടിച്ചു വെളിവില്ലാതെ എന്തേലും ഒക്കെ പറയുന്നതല്ലേ…നിനക്ക് എന്നെ അറിഞ്ഞൂടെ, ഇത്രേം കാലം ഉള്ളിൽ കൊണ്ടു നടന്നിട്ട് ഇപ്പൊ

💬 Comments

View all comments