0%

Chapter Title : രാവ് 2 [Achillies]

Author : Achillies Read All Parts 1.2K

വർഷമാണ്, അന്ന് കോളേജിൽ 3ർഡ്‌ ഇയേഴ്സിന് എക്സാം നടക്കുന്നതുകൊണ്ടു എക്സാം ഡ്യൂട്ടി ഒക്കെയായി മിക്ക ടീച്ചേഴ്സും ബിസി ആയിരുന്നു.

ജോയൽ മൂന്നാം നിലയിലെ ഒഴിഞ്ഞ വരാന്ത ഫോണിൽ വീഡിയോ എടുത്തു നടന്നു വരുമ്പോളാണ് 3ർഡ്‌ ഇയർ മാത്‌സ് ക്ലാസ്സിൽ നിന്നും ചെറിയ കരച്ചിലും അനക്കവും വലിയും പിടിയും ഒക്കെ കേൾക്കുന്നത്.

എന്താണെന്ന് നോക്കാൻ തിരിയും മുന്നേ ഡോർ തുറന്ന് 2ന്റ് ഇയർ പി ജി മാത്‌സിലെ രാധിക ചേച്ചി കരഞ്ഞുകൊണ്ട് പുറത്തേക്ക് ഓടി വന്നു, പാവാടയും ബ്ലൗസും ഇട്ടിരുന്ന ചേച്ചിയുടെ ബ്ലൗസിന്റെ മുകളിലെ കൊളുത്തൊക്കെ പൊട്ടി മുടിയെല്ലാം വലിഞ്ഞു, ചുണ്ട് പൊട്ടി ബ്ലൗസ് ഉരിഞ്ഞു തുടങ്ങിയ അവസ്ഥയിൽ ആയിരുന്നു എന്ന അവൻ പറഞ്ഞത്.

പിറകെ ജിജോ സാറും ഓടി വന്നു പിടിച്ചു ഉള്ളിലേക്ക് കയറ്റാൻ നോക്കുമ്പോളാണ് ജോയലിന് ബോധം വന്നത്, രാധിക ചേച്ചി അപ്പോഴേക്കും ജോയലിനെ രക്ഷയ്ക്കെന്നോണം ചുറ്റി പിടിച്ചു കരച്ചിലായിരുന്നു. അതോടെ ബോധം വന്ന ജോയൽ ചേച്ചിയുടെ കയ്യിൽ വലിച്ചു പിടിച്ചു അയാളുടെ നെഞ്ചത്തിട്ടു ചവിട്ടി ക്ലാസ്സിലേക്ക് തന്നെ തള്ളിയിട്ട ജോയലിന്റെ ഫോൺ ഇതെല്ലാം റെക്കോർഡ് ചെയ്യുന്നുണ്ടായിരുന്നു.

അയാൾ ഒച്ചയിട്ടു വന്നപ്പോഴേക്കും അതു വഴി വന്ന മേഘ മിസ്സും സംഭവം കണ്ടു എന്നറിഞ്ഞതോടെ ജിജോ വേഗം സ്ഥലം വിട്ടു.

രാധിക ചേച്ചി ആണേൽ ഇവനെയും ചുറ്റിപ്പിടിച്ചു കരച്ചിലും.

ജോയൽ കംപ്ലൈന്റ് ചെയ്തു മേഘ മിസ് കണ്ടത് പറയുകയും ചെയ്തു, പക്ഷെ രാധിക ഒന്നും വേണ്ടെന്നും ആരും അറിയരുതെന്നും കോളേജിൽ റിക്വസ്റ്റ്‌ ചെയ്തു.

അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു എന്നും ജിജോ ഭാര്യയുമായി പ്രശ്നത്തിലായിരുന്നെന്നും അവരെ ഡിവോഴ്‌സ് ചെയ്തു

💬 Comments

View all comments