Chapter Title : ?രാവണചരിതം 1 [LOVER]
കിളികൾക്ക് ആ തള്ളക്കിളി കൊടുക്കുന്ന ഉപദേശങ്ങൾ.... "" ഞാൻ വെറുതെ അതൊക്കെ ഒന്നോർത്തു നോക്കി , അതൊന്ന് ആസ്വദിക്കാനുള്ള ശ്രമം നടത്തി .....
""" ഇല്ല....... പറ്റുന്നില്ല ...... എനിക്കിപ്പോ ഒന്നും ആസ്വദിക്കാനാവുന്നില്ല..... '"
അല്ല , എങ്ങനെ ആസ്വദിക്കാൻ കഴിയും..., പുറമേ അന്തരീക്ഷത്തിൽ ജലകണങ്ങളുടെ അംശം തിങ്ങി നിന്നിരുന്നുവെങ്കിലും , ആ മന്ദമാരുതൻ അവയെയും വഹിച്ചു അവിടെ മുഴുവൻ നടന്നിരുന്നുവെങ്കിലും , രാത്രിയുടെ മൂന്നാം യാമത്തിൽ പെയ്തിറങ്ങിയ മഞ്ഞിന്റെ കുളിരിവിടെ ഇപ്പോഴും അവശേഷിച്ചിരുന്നെങ്കിലും ..., തീയല്ലേ എന്റെ ഉള്ളിൽ..... കൊടും തീ........ ആ നശിച്ചവള് കൊളുത്തിയ ഒരിക്കലും കെടാത്ത തീ..... എന്റെ അഭിമാനത്തെ മൊത്തം എരിഞ്ഞ് ഇല്ലാതാക്കിയ തീ....... അതെന്നിൽ ഉറങ്ങുമ്പോഴും , ഉറക്കമുണരുമ്പോഴും ... എപ്പോഴും ഇങ്ങനെ കെടാതെ തീവ്രമായിൽ ജ്വലിക്കുമ്പോൾ എങ്ങനെ ആസ്വാദിക്കാനാണ് ഞാൻ ഇതൊക്കെ ........ ഇല്ല ..... എത്ര ശ്രമിച്ചിട്ടും എനിക്കതിനു സാധിക്കുന്നില്ല ....
"" എല്ലാത്തിനും കാരണം അവളാണ്.... തന്റെ മാനത്തെ ചുട്ടെരിച്ചവൾ ... തന്നെ ബഹുമാനത്തോടെ നോക്കി കണ്ടവരൊക്കെ ഇപ്പൊ പുച്ഛത്തോടെ നോക്കുന്നു ...
കടക്കണ്ണാൽ പ്രേമത്തോടെ നോക്കിയിരുന്ന പെൺകുട്ടികൾ ഒക്കെ ഇപ്പൊ എന്തോ വൃത്തി കെട്ട പുഴുത്ത ജന്തുവിനെ കണ്ടപോലെ അറപ്പോടെ നോക്കുന്നു.... സ്നേഹത്തോടെ എന്നോട് പെരുമാറിയിരുന്ന അദ്യാപകര് പോലും ഇപ്പൊ ഉള്ളിൽ കളിയാക്കി ചിരിച്ചുകൊണ്ടല്ലാതെ എന്റെ മുഖത്ത് നോക്കാറില്ല ... എന്തിന് എന്റെ പേര് പോലും വിളിക്കാൻ പലർക്കും ലജ്ജയായി.., "" എല്ലാം ആ പന്ന p••®¡ മോള് കാരണാണ്...... ""
ഈ യാത്രയോടെ അവളുടെ എല്ലാ കഴപ്പും തീർക്കുന്നുണ്ട് ഞാൻ ................. എന്റെ
💬 Comments
View all comments