Chapter Title : ?രാവണചരിതം 2 [LOVER]
"" എന്നും പറഞ്ഞവരുടെ ഒരു അലർചയുണ്ടായിരുന്നു മോനേ........
... "" ഔട്ട് ഓഫ് ദി ലീഗ് """ ....
എന്റളിയാ ഇത് സംഗതി പ്രേമം തന്നേണ്.. ..
" ഇതൊക്കെ കേട്ട് മൊത്തം മരവിച്ച അവസ്ഥയിൽ ഇരിക്കേർന്നു ഞാൻ .. എന്തൊക്കെയോ പറയണമെന്നുണ്ടെങ്കിലും നേരത്തെ കേട്ടതിന്റെ ഷോക്കിൽ നാവു പൊങ്ങിയില്ല...
" അജു -- ഡാ , രഞ്ജു , നീ വേണോങ്കി ഇനിയുള്ള ദിവസങ്ങളില് അവരെ ശ്രദ്ധിച്ചാ മതി ... അപ്പൊ മനസ്സിലാവും നിനക്കെല്ലാം.......... .....
"" അതിന് ഞാനൊന്ന് മൂളി.... ........... ""
" അടുത്ത പീരിയഡിനുള്ള സമയം ആയതിന്റെ പേരിൽ ഞങ്ങൾ ക്ലാസ്സിലേക്ക് കേറാനായി എഴുന്നേറ്റു....
" റോബിൻ -- അളിയാ , നിങ്ങള് നടന്നോ ഞങ്ങളോട് ആ സിദ്ധാർത്ഥൻ അയാളെ ചെന്ന് കാണാൻ പറഞ്ഞിട്ടുണ്ട്.............
"" ഞാൻ -- ഇതിപ്പോ ഏതാ കേസ്......
" അമിത്ത് - HOD ആയതിന്റെ പേരിൽ ആ മൈരന് ഇടക്കിടക്ക് ഓരോ കഴപ്പ് മൂക്കും... ഇന്ന് രാവിലെ മുട്ട പപ്സും കടിച്ചോണ്ട് നേരെ കേറി കൊടുത്തത് അയാളുടെ അണ്ണാക്കിലേക്കാ... അബദ്ധത്തിന് എന്റെ കൈ അറിയാതെ അയാളുടെ വയറ്റത്ത് ഇടിച്ചു കൊണ്ടു.... അതിന് ഉപദേശിക്കാൻ ആവും... എന്തായാലും പോയി കേട്ടിട്ട് വരാ.......
"" അങ്ങനെ അവന്മാര് രണ്ടും HOD ഓഫീസിലേക്കും ഞാനും അജുവും ക്ലാസ്സിലേക്കും നടന്നു.................
"" വരാന്തയിൽ എത്തിയപ്പോ റിതിക അവിടെ ഒറ്റക്ക് നിക്കുന്നത് കണ്ട് അജു അങ്ങോട്ട് ഒലിപ്പിക്കാൻ വേണ്ടി പോയി...........
"" ഈ മൈരന്റെ ഒരു കാര്യം.., ഏത് പെണ്ണ് ഒറ്റക്ക് നിക്കുന്നത്
💬 Comments
View all comments