0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.9K

ഇടിയും കൂടി ആയപ്പോ എനിക്ക് പിടിച്ച് നിക്കാൻ കഴിഞ്ഞില്ല .... ആ നാല് പേരുടെയും നാറുന്ന മുഷിഞ്ഞ ഷഡ്ഢികൾ അവരെന്റെ മുഖത്ത് എത്ര നേരം ഉരച്ചെന്ന് ഒരു പിടിയും ഇല്ല...

"" അവരത് എന്റെ മുഖത്ത് നിന്നും മാറ്റിയതും " ഒആഹ്‌.. "" എന്നൊരു അലർച്ചയോടെ ഞാൻ കഴിച്ച ചപ്പാത്തി മുഴുവൻ അവിടെ ശർദ്ധിച്ചു....

" പിന്നീടുള്ള ഇടി മുഴുവൻ അവരുടെ കാലിൽ ശര്ദ്ധിൽ ആക്കി എന്ന് പറഞ്ഞായിരുന്നു.... നാല് പേരും കൂടി ഇടിച്ചൊരു പരുവമാക്കിയ ശേഷം അവര് മുറി വിട്ടു....

"" ആ തറയിൽ നാറുന്ന എന്റെതന്നെ ശർദ്ദിലിന് അടുത്തു കിടന്ന് അന്ന് ഞാൻ തളർന്ന് വീണുറങ്ങി......

" പിറ്റേന്ന് ദേഹം മുഴുവൻ വേദന അസഹ്യമായതിന്റെ പേരിൽ എനിക്ക് എഴുന്നേറ്റു നിക്കാൻ പോലും പ്രയാസമായി.....

"" ആ ഒരവസ്ഥയിൽ എനിക്ക് അന്ന് ക്ലാസ്സിന് പോവാൻ കഴിഞ്ഞില്ല.....

കഴിഞ്ഞ ദിവസം നടന്നത് വെറും തുടക്കം മാത്രമാണെന്ന് എനിക്ക് പിന്നീടുള്ള ദിവസങ്ങളിൽ മനസ്സിലായി...

"" ഓരോ രാത്രിയും ഓരോ പുതിയ പ്രാന്തുകളുമായി അവരെത്തി.....

"" ദേഹത്തു ഷഡ്ഢി മാത്രം ഇടീപ്പിച്ചു എന്നെക്കൊണ്ട് ഡാൻസ് കളിപ്പിക്കുക അവരുടെ ഇഷ്ട വിനോദം ആയി മാറി, രാവിലെ എഴുന്നേറ്റാൽ ഉടനെ അവരുടെ മുറിയൊക്കെ കഴുകി തുടക്കണം അല്ലെങ്കിൽ തല്ല് എന്നെത്തേടി വാതുക്കൽ എത്തും ...

" കൊറേ എതിർക്കാൻ നോക്കിയെങ്കിലും , കഴിഞ്ഞില്ല , എതിർക്കുമ്പോൾ അക്രമം കൂടും.. ഇത് എങ്ങാനും വാർഡനെ അറിയിക്കാo എന്ന് വച്ചാൽ ആ ചെറ്റ ഇവരുടെ ടീമാ , പിന്നെ എനിക്ക് എതിരെ വേറെ തരത്തിലാവും കംപ്ലയിന്റ്

💬 Comments

View all comments