0%

Chapter Title : ?രാവണചരിതം 2 [LOVER]

Author : LOVER Read All Parts 2.8K

കേറി മറുപടി പറഞ്ഞത് അജുവാണ് ..
"" ഓ.... അപ്പോഴും അവന് അവരെ പറഞ്ഞതിലാ കൊഴപ്പം.... മ്മ്മ് ... മനസ്സിലായി മോനെ................ "" എന്തായിരുന്നു 2 ഉം കൂടി ക്ലാസ്സിൽ ഇരുന്ന് കഥകളി.......... ചിരിക്കുന്നു, ..... കണ്ണ് കൊണ്ട് ആംഗ്യം കാണിക്കുന്നു.... എന്തൊക്കെയാ യിരുന്നു പ്രകടനങ്ങൾ... നിന്നെ മാത്രം എന്താടാ പുല്ലേ എന്തൊക്കെ തന്തയില്ലായ്മ കാട്ടിയാലും ഒന്നും പറയാത്തെ... ............. നീ അവര് നിന്നെ നോക്കുന്നത് കണ്ടിട്ടുണ്ടോ.... എന്റെ മോനെ... "" പ്രേമം നിറഞ്ഞു ഒഴുകുവാണ് അതിന്റെ നിന്നോടുള്ള നോട്ടത്തിൽ , നീ മാത്രം അത് അറിയുന്നില്ല....

"" അത് അവന്മാരൊക്കെ കൂടി ഏറ്റുപിടിച്ചു ....

"" അതികം പ്രായം ഒന്നും ഇല്ല മിസ്സിന് , എന്നെക്കാൾ ഒരു 4 വയസ്സ് മൂപ്പേ..ഉളളൂ .... കല്യാണം കഴിഞ്ഞിട്ടില്ല , കാണാനും ഒരു ഐശ്വര്യം ഉള്ള മുഖമാണ്.., കോളേജിലെ ഒരു മാതിരിപെട്ട ചെക്കന്മാരൊക്കെ മിസ്സിന്റെ പിന്നാലെ ഉണ്ട് .... പക്ഷെ ഞാൻ ഒരിക്കലും മിസ്സിനെ അങ്ങനെ കണ്ടിരുന്നില്ല.....

"" ഞാൻ -- പോടാ കോപ്പന്മാരെ , പഠിപ്പിക്കുന്ന മിസ്സിന് വരെ ഇങ്ങോട്ട് പ്രേമം തോന്നാൻ ഞാൻ എന്താ വല്ല കാമദേവൻ വല്ലോം ആണോ........

"" അജു - അതേലോ...... നീയൊരു മിനി കാമദേവൻ തന്നെയാണ്... എത്ര പെണ്ണുങ്ങളാ മൈരെ നിന്റെ പിന്നാലെ ......., പക്ഷെ എന്ത്‌ കാര്യം എറിയാൻ അറിയുന്നവന്റെ കയ്യിൽ ദൈവം വടി കൊടുക്കില്ലല്ലോ......, നിന്റെ സ്ഥാനത്ത് ഞാൻ വല്ലോം ആയിരുന്നിരിക്കണം , എല്ലാത്തിനേം സെറ്റ് ആക്കി സുഗിച്ചു നടന്നേനെ.........

"" അമിത്ത് - ശെരിയാ അളിയാ

💬 Comments

View all comments