Chapter Title : ?രാവണചരിതം 3 [LOVER]
ഭയന്നിട്ട് അവൾ വിറങ്ങലിച്ചു നിക്കുവാണ്...
കുരങ്ങാവട്ടെ അവളുടെ മുന്നിൽ നിന്ന് മാറുന്നും ഇല്ല... വീണ്ടും ഒരു ശബ്ദം ഉണ്ടാക്കാൻ പോലും ഭയന്ന് അവളുടെ അതിന്റെ മുന്നിൽ ഉള്ള നിൽപ്പ് ഒരു സൈക്കോയുടെ മനോഭാവത്തോടെ ഞാൻ നോക്കി നിന്നു... ഇടക്ക് രക്ഷിക്കാനായി കണ്ണ് കൊണ്ട് അവൾ എന്നെ നോക്കുന്നുണ്ടെങ്കിലും , മുഖത്ത് ഒരു പുച്ഛ ചിരിയും ചിരിച്ച് , അടുത്തതെന്ത് സംഭവിക്കുമെന്ന് ഞാൻ ആകാംഷയോടെ നോക്കി നിന്നു.....
" ഒരുപക്ഷെ ഞാൻ എന്തെങ്കിലും വസ്തു എടുത്ത് എറിഞ്ഞെങ്കിൽ ആ കുട്ടിക്കുറങ് അവളെ വിട്ട് എങ്ങോട്ടെങ്കിലും ഓടുമായിരുന്നു.., പക്ഷെ അങ്ങനൊരു ദയ കാണിക്കേണ്ട ആവശ്യം ഒന്നുമില്ല , പ്രത്യേകിച്ച് ഇവളോട്.......
" ഒരു കൊച്ചു കുരങ്ങ് മുന്നിൽ വന്ന് നിന്നപ്പോ ഇങ്ങനെ വിറങ്ങലിച്ചു നിക്കുന്ന അവൾ ഇനി വല്ല ആനയോ , പുലിയോ വന്ന് നിന്നാൽ ആ നിമിഷം ഹാർട് അറ്റാക്കും വന്ന് മരിക്കും എന്ന് ഞാൻ ചിരിയോടെ ഓർത്തു......
" പെട്ടെന്ന് ... ഒന്ന് ചീറി കൊണ്ട് കുരങ്ങ് അവളുടെ കാലിലേക്ക് ചാടി....... ""
"" ദേവീ........ "" എന്നലറി അവൾ പിന്നിലേക്ക് വീണു..... അവളുടെ മുഴക്കത്തിലുള്ള ആ വിളി കേട്ട് ഭയന്നിട്ടാവണം ആ കുരങ് എങ്ങോട്ടോ ഓടി മറഞ്ഞു......
" ഒരു രണ്ട് മിനിറ്റ് ഞാൻ നോക്കിനിന്നിട്ടും അവൾ എഴുന്നേൽക്കുന്നത് കാണാതെ ആയപ്പോൾ ഞാൻ അവൾ വീണു കിടക്കുന്നിടത്തേക്ക് നടന്നു.....
"" രണ്ട് കയ്യും നിലത്തൂന്നി എഴുന്നേൽക്കാൻ പാട് പെടുകയാണവൾ.... കയ്യിലൊക്കെ വീണിടത്ത് നിന്നും ചെളി പറ്റിയിട്ടുണ്ട്... , ഒരു ചുരിദാറിന്റെ ടോപ്പും, പാന്റും ആയിരുന്നു അവളുടെ
💬 Comments
View all comments