0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
വേഷം , ഒരു ഷാളും ഉണ്ടായിരുന്നതാണ് ലോറിക്കാരുടെ അടുത്ത് നിന്ന് ഓടുന്നതിന്റെ ഇടയിൽ നഷ്ടമായതായിരിക്കണം..... "" അവൾ എനിക്ക് നേരെ കൈ ഉയർത്തി.... അവളെ എഴുന്നേൽപ്പിക്കാൻ........ "" " അയ്യന്റെ മോളെ, നിന്നെ ഇനി ഞാൻ തോളത്തു ഇട്ടോണ്ട് പോവാ , അമ്മാതിരി തന്തയില്ലായ്മയല്ലേ നീ എന്നോട് കാണിച്ചേ.... വേണോങ്കി എഴുന്നേറ്റ് വാടി നായിന്റെ മോളെ , ഇല്ലെങ്കിൽ ഇവിടെ കിടന്ന് വേറെ വല്ല മൃഗങ്ങളുടെയും സദ്യയായിക്കോ........... "" ഇതും പറഞ്ഞു ഞാൻ നീങ്ങി നിന്നു.... " എന്നെ ഒന്ന് തറപ്പിച്ചു നോക്കിയ ശേഷം , വളരെ പ്രയാസപെട്ട് അവൾ എഴുന്നേൽക്കാൻ ശ്രമിച്ചു., ഞാൻ നീങ്ങി നിന്ന് അതൊക്കെ കൗതുകത്തോടെ നോക്കി നിന്നു..... "" കൊറേ നേരത്തെ പരിശ്രമത്തിനോടുവിൽ അവൾ എഴുന്നേറ്റു നിന്നു.... വീഴ്ചയിൽ അവളുടെ ചെരുപ്പ് പൊട്ടി ... അവൾ അത് കാലിൽ നിന്ന് ഊരിമാറ്റി... നോക്കുമ്പോ കാലിൽ കൂടി രക്തം ഒഴുകുന്നു.... " സാധാരണ ഇങ്ങനൊരു കാഴ്ച കാണുമ്പോ ഉണ്ടാവേണ്ട പരിഭ്രമത്തിനും, ആശങ്കക്കും പകരം അളവില്ലാത്ത ആനന്ദമാണ് ഇറച്ചെത്തിയത്......... "" ആ പൊട്ടിയ ചെരുപ്പ് അവൾ കുറച്ച് അപ്പുറത്തേക്ക് നീക്കി ഇട്ടു.... എന്നിട്ട് മെല്ലെ ആ പാന്റ് കാലിന്റെ ഉപ്പൂറ്റിയിൽ നിന്നും മേലേക്ക് ഉയർത്തി...... " ച്ചേ, ഒരു ചെറിയ മുറിവേ ഉള്ളൂ....., വീണപ്പോ വല്ല കല്ലിൽ ഇടിച്ചു കാണും........ ...... ആ കുരങ് വല്ലതും മാന്തി പൊളിച്ചു മുറിവായി, അവസാനം അത് പഴുത്തു ഇൻഫെക്ഷൻ ആവും എന്നൊക്കെ ഞാൻ വെറുതെ ആശിച്ചു.......... "" എന്തായാലും മുറിവ് കാരണം അവൾക്ക് നടക്കാൻ ശെരിക്ക് ബുദ്ധിമുട്ടുണ്ട്...

💬 Comments

View all comments