0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
അവിടെ നിന്നും കയ്യെത്തിച്ചാൽ നമ്മുടെ മുത്തശ്ശൻ മരത്തിന്റെ ഏതെങ്കിലും കൊമ്പിൽ എത്താൻ സാധിക്കും..... "" ആ ശ്രമം വിജയിച്ചു,, ഞാൻ ആ വന്മരത്തിന്റെ ഒരു കൊമ്പിൽ എത്തി.... അവിടെ നിന്നും കയ്യെത്തിച് ഞാൻ കനം കുറഞ്ഞ ചുള്ളിക്കമ്പുകൾ ഒക്കെ ഓടിച്ചു നിലത്തേക്ക് ഇടാൻ തുടങ്ങി..... ചെറിയ ചിലകൾക് പോലും നല്ല ഭലം ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ശെരിക്കും പാട് പെട്ടു..... അത്യാവശ്യത്തിൽ അധികം കമ്പുകൾ നിലത്തേക്ക് ഓടിച്ചിട്ട ശേഷം ഞാൻ താഴേക്ക് ഇറങ്ങി...... "" ആ ചുള്ളികൾ ഒക്കെ കൂട്ടി വച്ചു.... എന്നിട്ട് അവളെ നോക്കി..... ഞാൻ എന്താ ചെയ്യുന്നത് എന്ന് വായും പൊളിച് നോക്കിനിക്കുകയാണ് ആ യക്ഷി..... " ആ ഇനി ഇതൊക്കെ എടുത്ത് തിരികെ നടക്ക്..... "" ഞാൻ അവളോട് ആജ്ഞാപിച്ചു...... "" പിന്നെ , എന്തിനാ ഈ കമ്പൊക്കെ , തനിക്ക് പ്രാന്താ.... എന്നെക്കൊണ്ടൊന്നും വയ്യ............... "" അവളുടെ മറുപടി അപ്പൊത്തന്നെ എത്തി..... "" പ്ഫ , എടുക്കടി നായെ , ഇത് നിന്റെ തന്തയെ ദാഹിപ്പിക്കാൻ ഉള്ള വിറക്കൊന്നും അല്ല, രാത്രി കത്തിക്കാൻ ഉള്ളതാ , അല്ലേൽ തണുപ്പത്ത് വിറങ്ങലിച്ചു ചത്തോ............. "" അച്ഛനെ പറയുന്നത് അവൾക്ക് ശെരിക്ക് കൊള്ളുന്നുണ്ടെന്ന് മനസ്സിലാക്കിയ ഞാൻ വീണ്ടും വീണ്ടും തരം കിട്ടുമ്പോൾ ഒക്കെ അവളുടെ തന്തക്ക് വിളിക്കാൻ തുടങ്ങി........... "" വേഗം അതെടുത്തില്ലെങ്കിൽ ഞാനാ വിറക് കൊണ്ട് അവളുടെ തലയടിച്ചു പൊളിക്കും എന്ന് തോന്നിയിട്ടാവണം അവളതൊക്കെ എടുക്കാൻ തയ്യാറായി........ "" ചെറിയ കുറച്ച് ചുള്ളികമ്പുകൾ ഒക്കെ രണ്ട് കയ്യിലും ആക്കി വലുതൊക്കെ അവൾക്ക് വേണ്ടി

💬 Comments

View all comments