0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
കഴിഞ്ഞുള്ളൂ................ "" ഇത്രയും നാള് കൊണ്ട് നടന്ന അവനോടുള്ള ഇഷ്ടം അവന്റെ ഈ പ്രവർത്തികൾ കൊണ്ട് അവൻ തന്നെ ഇല്ലാതാക്കിയ നിമിഷങ്ങൾ.............. """ "" എന്നിട്ടയാള് അവളുടെ നേരെ തിരഞ്ഞു… “” അനൂജ, താനാണോ ഇത് ചെയ്തത്…. ഉള്ളത് ഉള്ളതുപോലെ പറഞ്ഞാ കുട്ടിയെ ഇവിടെ ആരും ഒന്നും പറയില്ല, ഞാൻ വാക്ക് തരുന്നു….. പറയു , താനാണോ അത് ചെയ്തത് …………..........""" പീറ്റർ സാറിന്റെ ഈ ചോദ്യത്തിന് ഉത്തരം പറയാൻ എനിക്കധികം ചിന്തിക്കേണ്ടി വന്നില്ല , അന്നേരം മുഴുവനും എനിക്കവനോട് ദേഷ്യമായിരുന്നു.... ഒരു തെറ്റ് ചെയ്തിട്ട് , അതിൽ നിന്ന് രക്ഷപ്പെടാൻ ഒന്നും അറിയാത്ത എന്നെപ്പിടിച്ചു അതിൽ തിരുകിയ അവനോട് വെറുപ്പായിരുന്നു.... ...... ""'എന്റെ, സാറേ … എനിക്കെന്താ വട്ടുണ്ടോ ഇയാളുടെ ബാഗിൽ ഇതുപോലത്തെ സാധങ്ങള് കൊണ്ടോയി ഇടാൻ… ഇല്ല സാർ ഞാനത് ചെയ്തിട്ടില്ല …............""""" ഞാൻ ഉള്ള കാര്യം ഉള്ളത് പോലെ പറഞ്ഞു...... .. """ എല്ലാം കഴിഞ്ഞവൻ അന്ന് ആ ബാഗും തൂക്കി പ്രിൻസിപ്പൽ മുറിയിലേക്ക് പോകുന്ന കാഴ്ച ഒരു നിർവികാരതയോടെ ഞാൻ നോക്കി നിന്നു.............. """ പിന്നീടുള്ള ക്ലാസ്സുകളിൽ ശ്രദ്ധിക്കാൻ എനിക്ക് ഒരു മൂഡ് ഉണ്ടായിരുന്നില്ല , മനസ്സ് മുഴുവൻ അവൻ പറഞ്ഞ വാക്കുകൾ ആയിരുന്നു.... """ സാർ, ഞാനല്ല… ഈ നശിച്ചവളാ…… ഇവളാ എന്റെ ബാഗിൽ ഇതൊക്കെ കൊണ്ടിട്ടത്…......""" ...... എങ്ങനെ പറയാൻ തോന്നി എന്റെ മുഖത്തു നോക്കി അവനത്...... എന്നെ ഇതിലേക്ക് വലിച്ചിഴക്കാൻ എന്ത് തെറ്റാണ് ഞാൻ ചെയ്തത്............. "" .... ഈ ചോദ്യങ്ങൾ എന്റെ മനസ്സിൽ വീണ്ടും വീണ്ടും

💬 Comments

View all comments