0%

Chapter Title : ?രാവണചരിതം 3 [LOVER]

Author : LOVER Read All Parts 2.8K
മുഴങ്ങിക്കൊണ്ടിരുന്നു.......... """" എന്തായിരിക്കും, അവൻ എന്റെ പേര് പറയാൻ കാരണം...... """ ... ഒടുവിൽ ഈ ചോദ്യം മാത്രം ബാക്കി നിർത്തി മറ്റുള്ളവ ഞാൻ താത്കാലികമായി മായ്ച്ചു കളഞ്ഞു............... """ ഇനി എന്നോട് വല്ല ദേഷ്യവും.... ഏയ്യ്..... നേരെ ചൊവ്വേ എന്നോട് ശെരിക്കും മിണ്ടിയിട്ട് കൂടിയില്ല , പിന്നല്ലേ എന്നോട് ദേഷ്യം........ ഇനി രക്ഷപെടാൻ ആരുടെയെങ്കിലും തലയ്ക്കു വച് കെട്ടാൻ നോക്കിയതാണോ............ അങ്ങനെയെങ്കിൽ എന്തിന് ഞാൻ............... """" """ കുറച്ച് നേരം ഇങ്ങനെ ഓരോന്നും ആലോചിച്ചു നോക്കിയപ്പോഴാണ് , ഞാൻ മനപ്പൂർവം വിട്ടുകളഞ്ഞ ഒരു കാര്യം എന്റെ ഓർമ്മയിലേക് എത്തിയത്........ """ ക്ലാസ്സിൽ നിന്ന് ജനൽ വഴി ഇറങ്ങി പോയ പെണ്ണ് ആരായിരിക്കും....... """ എന്തിനായിരിക്കും അവൾ വേഗം ജനലിൽ കൂടി ഇറങ്ങി ഓടിയത്............... "" ഞാൻ തല ഉയർത്തി ക്‌ളാസിലുള്ള എല്ലാ പെൺകുട്ടികളുടെയും ഡ്രസ്സിലേക്ക് നോക്കി..... ഇല്ല .... ഈ ക്‌ളാസിലുള്ള ആരും അല്ല ..... ....... അപ്പൊ.... ഇനി അവളാണോ ഇതൊക്കെ ചെയ്തത്. .......... . ... """... "" രഞ്ജിത്ത് ക്ലാസ്സിലേക്ക് കേറി വന്നപ്പോ ഞാൻ മാത്രേ ഇവിടെ ഉണ്ടായിരുന്നുള്ളൂ...., പോരാത്തതിന് ഞാൻ അവനെ ഇടിച്ചിട്ട് വെപ്രാളത്തിൽ പുറത്തേക്ക് ഓടിയതും ആണ്........ അപ്പൊ അതാണ് കാരണം..... ഇതൊക്കെ കൊണ്ടാവും അവൻ ഞാനാണ് കുറ്റക്കാരി എന്ന് തറപ്പിച്ചു പറഞ്ഞത്..... എനിക്ക് മുന്നേ ക്ലാസ്സിൽ നിന്നിറങ്ങിപ്പോയ ആ അജ്ഞാതയെ അവൻ കണ്ടില്ലല്ലോ................. """"""""" കുറച്ച് വൈകിയാണെങ്കിലും, എല്ലാം കൂട്ടി യോജിപ്പിച് നോക്കിയപ്പോൾ എന്റെ ചോദ്യത്തിനുള്ള ഉത്തരം കിട്ടി... "" ഇനി അറിയാത്ത കാര്യം, """ ആരാണവൾ.....

💬 Comments

View all comments